വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അംഗൻവാടി
കൗമാരക്കാരികളായ പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി-2 അംഗൻവാടിക്ക് വർണ്ണക്കൂട് പുരസ്‌കാരം. കൽപ്പറ്റ ഐ.സി.ഡി.എസ് അഡീഷണൽ പ്രോജക്ടിന് കീഴിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിലായുള്ള 133 അംഗൻവാടികളിൽ നിന്നാണ് 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം കാലിക്കുനി-2…
മിഷൻ പ്ലസ് വൺ: കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത്, കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൽ എന്നിവയുടെയും നേതൃത്വത്തിൽ മിഷൻ പ്ലസ് വൺ പദ്ധതിയുടെ ഭാഗമായി കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ ഏകജാലക…
സാമൂഹ്യ പഠനമുറികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
വൈത്തിരി താലൂക്കിലെ ഒൻപത് സാമൂഹ്യ പഠനമുറികളിലെ 200 ഗോത്രവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ രാജീവ് നഗർ പഠനമുറിയിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വിതരണോദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ…
സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ. യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്നും എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ശിവ…
മുട്ടിൽ മരംമുറിക്കേസ്: പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു
വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ മഹസർ പ്രത്യേക അന്വേഷണസംഘം ബത്തേരി കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം തടികളുടെ എണ്ണത്തിലും അളവിലും വീണ്ടും വിശദമായ കണക്കെടുപ്പ് നടത്തിയത്. പിടിച്ചെടുത്ത…
13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം ഷാജി
തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്നു പറഞ്ഞ് ആരും വാങ്ങാതിരുന്ന 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. സത്യപ്രതിജ്ഞ സമയത്ത് ഒമ്പതാം നമ്പർ കാറാണ് ഷാജിക്ക് അനുവദിച്ചിരുന്നത്. ഷാജിക്ക് മുമ്പ് അനുവദിച്ചിരുന്ന ഒമ്പതാം നമ്പർ രമേശ്…
ജില്ലാ സീനിയർ ചെസ്സ് – അഭിനവ് രാജ് ചാമ്പ്യൻ
മീനങ്ങാടി : സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച അതുമ്പുങ്കൽ ദിവാകരൻ മെമ്മോറിയൽ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഭിനവ് രാജ് വി.എസ്. ചാമ്പ്യനായി . അനുരാഗ് എം.എസ്, എയിൻ സൂരജ്, അനുഗ്രഹ് ഇമ്മാനുവൽ ഷാജി, എന്നിവർ യഥാക്രമം രണ്ടും മൂന്നും…
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാര്‍ഷികദിനം ആചരിച്ചു. ഡിസിസി ഓഫീസില്‍ ഛായാചിത്രത്തിന് മുമ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലടക്കം ലോകത്തെ ഏത്…
പുൽപ്പള്ളി താഴെയങ്ങാടി മാർക്കറ്റിന്റെ സമീപവും, പഴയ ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപമുള്ള റോഡിൽ തേക്ക് മുറിച്ച് ഭാഗവും ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു
പുൽപള്ളി : പുൽപ്പള്ളി – താഴെയങ്ങാടി മാർക്കറ്റിന്റെ സമീപവും, പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ തേക്ക് മുറിച്ച് ഭാഗവും അത്യാവശ്യമായി കുഴികൾ മിറ്റൽ ഇട്ട് മൂടി ഗതാഗതയോഗ്യമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു.6 മാസം മുൻപാരംഭിച്ച പെരിക്കല്ലൂർ- പുൽപ്പള്ളി- ബത്തേരി റോഡ് നിർമാണം വീണ്ടും…
വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അംഗൻവാടി
കാവുംമന്ദം: കൗമാര പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി 2 അംഗൻവാടിക്ക് മികച്ച അംഗീകാരം. കൽപ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്റ്റിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഉള്ള 133 അംഗൻവാടികളിൽ 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള…
