‘വാട്‌സ്ആപ്പില്‍ ജനനത്തീയതി ചോദിക്കുന്നു’; ഇന്ത്യയില്‍ പ്രായപരിധി നിയന്ത്രണം?
ന്യൂഡല്‍ഹി: രാജ്യത്ത് ചില വാട്‌സ്ആപ്പ് ഉപയോക്താക്കളോട് ആപ്പില്‍ ജനനത്തീയതി ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രായപരിധി പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ടെക് ടിപ്സ്റ്ററായ അഭിഷേക് യാദവ് നല്‍കിയ വിവരമനുസരിച്ച്, വാട്ട്സ്ആപ്പിനുള്ളില്‍…
‘ബംഗാളില്‍ പിടിയിലായ ജെയ്ഷെ ഭീകരന്റെ ലക്ഷ്യം മുഖ്യമന്ത്രി സുവേന്ദു; ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തില്‍ കടന്നുകയറാനും പദ്ധതിയിട്ടു’
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരന്‍, മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടിരുന്നതായും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പൊലീസ് യൂണിഫോം ധരിച്ച് കടന്നുകയറി അട്ടിമറി നടത്താന്‍ പദ്ധതിയിട്ടിരുന്നതായും സുരക്ഷാ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. ജെയ്ഷെ ഭീകരന്‍ മുഹമ്മദ്…
ദക്ഷിണ കൊറിയയില്‍ ഉഷ്ണതരംഗം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില
സിയോള്‍: ദക്ഷിണ കൊറിയയിലെ യാങ്‌സാനില്‍ ഞായറാഴ്ച അന്തരീക്ഷ താപനില 45.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. ആ രാജ്യത്തിന്റെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന താപനിലയാണിത്. ഒരു നൂറ്റാണ്ടുമുമ്പ് തന്നെ കൊറിയയില്‍ താപനില രേഖപ്പെടുത്തിവരുന്നുണ്ട്. നിലവിലുള്ള ഉഷ്ണതരംഗത്തിന്റെ പ്രഭവകേന്ദ്രം കൂടിയായ യാങ്‌സാനില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്…
‘റെയ്ഡിനിടെയുണ്ടായ സിപിഎം ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്’; ഹൈക്കോടതിയില്‍ ഇഡി
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് നേരെ നടന്ന സംഘടിത ആക്രമണമായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പ്രതികളായ സിപിഎമ്മുകാരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇഡി…
ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു
ജില്ലയില്‍ മഴക്കെടുതി തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളിൽ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 379 പുരുഷന്മാരും 407…
മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ
മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി…
ഓപ്പറേഷന്‍ തണ്ടര്‍: വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച വന്‍ മദ്യശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
പടിഞ്ഞാറത്തറ: ഓപ്പറേഷന്‍ തണ്ടറിന്റേയും ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റേയും ഭാഗമായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈല്‍ ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 40 കുപ്പി വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ പതിനാറാം മൈല്‍…
റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി; പിന്നില്‍ ഭരണാനുകൂല സംഘടനാ നേതാവെന്ന് ആരോപണം
സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അനധികൃതമായ തിരുത്തലുകള്‍ നടത്തിയിരിക്കുന്നത്. തിരുത്തലിനെതിരെ ചങ്ങനാശ്ശേരി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ സ്ഥലം…
ജയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; CJP സമരം അട്ടിമറിക്കാൻ ലക്ഷ്യം വച്ചെന്ന് ബംഗാൾ പൊലീസ്
സിജെപി സമരം അട്ടിമറിക്കാൻ ജയ്ഷെ മുഹമ്മദ് ഭീകരൻ ലക്ഷ്യം വച്ചെന്ന വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ പൊലീസ്. പൊലീസ് വേഷത്തിൽ ജന്തർ മന്തറിലെത്തി അട്ടിമറി ശ്രമത്തിന് പദ്ധതിയിട്ടെന്നാണ് വെളിപ്പെടുത്തൽ. ബംഗാളിൽ അറസ്റ്റിലായ ജയ്ഷെ ഭീകരൻ ഹമീം മണ്ഡലിനെ ചോദ്യം ചെയ്യുന്നു. ഇയാളുടെ പെൺസുഹൃത്ത്…
മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ; മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ
മഴക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിിപഐഎം. സർക്കാരിന്റെ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മഴ മുന്നറിപ്പ് നൽകുന്നതിൽ ഗുരുതര പാളിച്ച ഉണ്ടായി. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല സ്ഥലങ്ങളും വെളളത്തിനടിയിലായിരുന്നു. ഇന്നലെ പൊന്നാനിയിൽ മുഖ്യമന്ത്രി…
