‘എടാ, ധ്യാനിനെപ്പോലെ ആകണമെങ്കിൽ നീ പത്ത് അല്ല നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല, മനസിലായോ ?’; മാധവിനോട് അശ്വന്ത്
‘അങ്കം അട്ടഹാസം’ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ താൻ അങ്കം അട്ടഹാസം നിർമാതാവിനെതിരെ നിയമപരമായി മുന്നോട്ട് പോവുകയാണെന്ന് പറഞ്ഞ് അശ്വന്ത് കോക്കും വിഡിയോയുമായി…
മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്‌ടറേറ്റ് നൽകും
എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. തിങ്കളാഴ്‌ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്‌ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്‌ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര…
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതിജീവിതയുടെ കത്ത്.ആദ്യ കേസിലെ അതിജീവിതയുടേതാണ് കത്ത്. വൈകാരികമായ പരാമർശങ്ങളാണ് കത്തിലുള്ളത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ…
ലഹരിമുക്തരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു
മാനന്തവാടി: ലഹരിയുടെ ഇരുളിൽ നിന്നും മോചിതരായി പുതുജീവിതത്തിലേക്ക് കടന്നുവന്നവർക്കായി മാനന്തവാടി ഡി-അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലെ സ്കിൽ ലാബിൽ വച്ച് നടന്ന ചടങ്ങ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തരായ വ്യക്തികളെ…
കേരള പോസ്റ്റല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവറുകള്‍ പുറത്തിറക്കി
കല്‍പ്പറ്റ: അന്താരാഷ്്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവറുകള്‍ പുറത്തിറക്കി. സംസ്ഥാനത്തുമാത്രം കാണുന്ന അപൂര്‍വയിനം പ്രാണികളുടെ ചിത്രങ്ങളടങ്ങിയതാണ് കവറുകള്‍. ആറുവീതം വ്യത്യസ്ത പിന്‍കോഡുകള്‍, തീമുകള്‍, രൂപകല്‍പനകള്‍ എന്നിവ കവറുകളുടെ സവിശേഷതയാണ്.ഹെഡ് പോസ്റ്റ് ഓഫീസില്‍ കവര്‍…
കളിക്കുന്നതിനിടെ കേക്ക് അലങ്കരിക്കാൻ ഉപയോഗിക്കുന്ന പൊടി ശ്വസിച്ചു; ഒരു വയസ്സുകാരൻ കോമയിൽ
കേക്ക് അലങ്കരിക്കാൻ ഉപയോഗിക്കുന്ന പൊടി (മെറ്റാലിക് കേക്ക് ഡെക്കറേറ്റിങ് പൗഡർ) ശ്വസിച്ച് ഒരു വയസ്സുകാരൻ കോമയിലായി. ഓസ്ട്രേലിയയിലെ ഗോൾ കോസ്റ്റിലാണ് സംഭവം. മെയ്യ് ഒന്നിന് സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാളിന് വേണ്ടി വീട്ടിൽ കേക്ക് തയ്യാറാക്കുന്നതിനിടെ കുഞ്ഞ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് അമ്മ…
മഡിവാള ബലാത്സംഗക്കേസ്; ഒന്നാംപ്രതി ഹൈനസ് അറസ്റ്റില്‍, പിടികൂടിയത് വയനാട്ടില്‍നിന്ന് ?
ബംഗളൂരു: മഡിവാള ബലാത്സംഗ കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടില്‍നിന്ന് പിടികൂടി ബംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. മഡിവാളയില്‍ 20 വയസുളള മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്…
കോയമ്പത്തൂരില്‍ കാണാതായ 10 വയസുകാരിയുടെ മൃതദേഹം കുളത്തില്‍, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സംശയം
ചെന്നൈ: കോയമ്പത്തൂര്‍ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുലൂര്‍ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച…
വരുന്നവരെ ഗുഡ് മോര്‍ണിങ് പറഞ്ഞ് സ്വീകരിക്കും, പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കാനും മയക്ക് മരുന്ന് വിപണനം കാര്യക്ഷമമായി തടയാന്‍ ലക്ഷ്യമിട്ടും നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും മാറ്റം കൊണ്ടുവരും. സ്റ്റേഷനുകളില്‍ ആര് കടന്നുവന്നാല്‍ ആദ്യം…
‘രതിജീവിത’; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് ദീപ ജോസഫ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശം
ന്യൂഡല്‍ഹി : കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന കൈരളി…
