മന്ത്രി ആര്. ബിന്ദു ഇന്ന് ജില്ലയില്‍
കൽപറ്റ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു ഇന്നു ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജില്‍ പുതുതായി നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലാബ് കെട്ടിടോദ്ഘാടനം, ഉച്ചയ്ക്ക് 12…
ചിങ്ങം 1 കർഷകദിനാചരണം നടത്തി
പനമരം: പനമരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാർഷിക വികസന സമിതി, കാർഷിക കർമ്മ സേന പാടശേഖര-കുരുമുളക്, സമിതികളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ലക്ഷ്മി ആലക്കമുറ്റം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.…
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
തരുവണ:ആർട്സ് ലാൻഡ് ലൈബ്രറി തരുവണയുംഫോക്കസ് മെഡിക്കൽ സെൻ്റർ തരുവണയും സംയുക്തമായി സംഘടിപ്പിച്ചസൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്…
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.
കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും…
ബേക്കേഴ്സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി
വെള്ളമുണ്ട:പൊതുജനതാല്പര്യം പരിഗണിച്ച്ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരംപ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്നബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ബേക്കേഴ്സ് അസോസിയേഷൻ കേരള യുടെമാനന്തവാടി…
നാടിൻറെ ഉത്സവമായി കർഷക ദിനാചരണം
കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ കർഷക ദിനാചരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: ബിജുക്കുട്ടന്, വിഡിയോ
കഴിഞ്ഞ ദിവസമാണ് നടന് ബിജുക്കുട്ടന് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. പാലക്കാട് വച്ചായിരുന്നു അപകടമുണ്ടായത്. ബിജുക്കുട്ടന്റെ കാര്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ബിജുക്കുട്ടന്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ തനിക്ക് ഗുരുതരമായ പരുക്കളൊന്നും…
കരഞ്ഞതു കൊണ്ടു മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഒരു സത്രീ കരയുന്നത് സ്ത്രീധന പീഡനത്തിന് കാരണമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രൂരത, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനേയും കുടുംബത്തേയും ഒഴിവാക്കുന്നതിനെതിരായി യുവതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2010 ല്‍ വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍…
‘2035-ഓടെ ബഹിരാകാശ നിലയം’ ഞങ്ങളുടെ ദൗത്യം; ‘2040-ഓടെ മനുഷ്യന് ചന്ദ്രനില്‍’
തിരുവനന്തപുരം: 2025 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. വി നാരായണന്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചിട്ടുള്ള കാഴ്ചപ്പാട് ആണിത്. 2024 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതും ഐഎസ്ആര്‍ഒയുടെ പ്രധാന ലക്ഷ്യമാണെന്ന് ഡോ. നാരായണന് കൂട്ടിച്ചേര്‍ത്തു.…
ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു… 2025 സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അങ്കമാലി പെരുമ്പാവൂർ മേഖലയുടെ…
