സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

മാനന്തവാടി: റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി. പട്ടികവര്‍ഗ വികസന, ആരോഗ്യ, വനം വകുപ്പുകള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍, എന്‍ആര്‍എന്‍എല്‍എം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150…

യൂത്ത് ലീഗ് എസ് ഐ ആർ ഹെല്പ്ഡെസ്ക് ആരംഭിച്ചു

കമ്പളക്കാട് :കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എസ് ഐ ആർ ഹെല്പ്ഡെസ്ക് കമ്പളക്കാട് ടൗണിൽ ആരംഭിച്ചു .പഞ്ചായത്ത് മുഴുവൻ ബൂത്ത് തലത്തിലുള്ള ക്യാമ്പയിൻ ,കമ്പളക്കാട് ടൗണിൽ ദിവസവും പ്രവർത്തിക്കുന്ന ഹെല്പ്ഡെസ്ക് ഓഫിസ് ഉൾപ്പെടെ സേവനങ്ങളാണ് യൂത്ത് ലീഗ് കമ്മിറ്റി…

വാരാമ്പറ്റയിൽഒരുകോടിയുടെ കെട്ടിടം:പ്രവൃത്തി ആരംഭിച്ചു

വാരാമ്പറ്റ:സംസ്ഥാന സർക്കാർവയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച്‌വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിൽ പണിയുവാൻ പോകുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ്‌ മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത്‌ അംഗം…

എസ് ഐ ആർ -മുസ്ലിം ലീഗ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

റിപ്പൺ – മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എസ് ഐ ആർ – ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ പാർട്ടിയുടെ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് ജില്ലാ ലീഗ് പ്രസിഡണ്ട് കെ. കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ്…

എസ്.ഐ.ആര്‍: പൗരന്മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക- റഷീദ് ഉമരി

മാനന്തവാടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍)ത്തില്‍, മുഴുവന്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മാനന്തവാടി മുനിസിപ്പില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

മൂന്നാറില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം; ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

തൊടുപുഴ: മൂന്നാറില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം. മദ്യലഹരിയില്‍ ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ താമസിക്കുന്ന, മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്വദേശി എസ് സുരേന്ദ്രനാണ് (29) അറസ്റ്റിലായത്. ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍…

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇന്ന് പ്രഖ്യാപനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍…

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ…

തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി, പ്രദേശത്ത് വന്‍ നാശം

കൊച്ചി: എറണാകുളം തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു. നഗരത്തിലെ പ്രധാന ജലസ്രോതസായി പ്രവര്‍ത്തിക്കുന്ന 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് തകർന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊട്ടലും വിള്ളലും ഉണ്ടായത്. ആലുവയില്‍ നിന്ന് പമ്പ് ചെയ്യുന്ന…

നെല്ല് സംഭരണ സമയപരിധി നീട്ടണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരില്‍നിന്നു സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്നതിന് സമയപരിധി നീട്ടുന്നതിന് പ്രിയങ്ക ഗാന്ധി എംപി സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിന് കത്ത് നല്‍കി. ജില്ലയിലെ നെല്‍ക്കര്‍ഷകരെ കാലാവസ്ഥാവ്യതിയാനം ആനുപാതികമല്ലാത്ത രീതിയിലാണ് ബാധിക്കുന്നത്. സമയക്രമം തെറ്റിയ മഴ, വെള്ളപ്പൊക്കം,…