തപോവനം കുടുംബാംഗങ്ങൾക്ക് സ്നേഹ വിരുന്നൊരുക്കി ശ്രേയസ്
ബത്തേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശരണരുടെ അഭയ കേന്ദ്രമായ തപോവനം ബഡേരി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കുകയും,സ്നേഹവിരുന്ന് നൽകുകയും ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ,ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ഇടവക സെക്രട്ടറി ബെന്നി,ബിന്ദു വിൽസൺ,ജിനി,സിനി,മനീഷ,റ്റിഷ എന്നിവർ നേതൃത്വം നൽകി.
ഇടതുഭരണത്തില് രാജ്യത്തെ ഏറ്റവും കൂടുതല് വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി: വി ഡി സതീശന്
കമ്പളക്കാട്: ഇന്ത്യയില് ഏറ്റവും കൂടുതല് വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന്പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആശുപത്രികളില് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്ഡും സപ്ലൈകോയും മെഡിക്കല് സര്വീസസ് കോര്പറേഷനും വലിയ കടക്കെണിയിലാണ്. ഏഴ് ക്ഷേമനിധി…
പോളിങ് ഉദ്യോഗസ്ഥർക്ക് ഇന്ന് ഓൺലൈൻ പരിശീലനം
കൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ദിവസം പോളിങ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ച രണ്ടാം പോളിങ് ഓഫിസർ, മൂന്നാം പോളിങ് ഓഫിസർമാർക്കുള്ള ഓൺലൈൻ പരിശീലനം ഇന്ന് (ഡിസംബർ 08 ) ഉച്ചയ്ക്കു 2.30 മുതൽ 3.30 വരെ ഓൺലൈനായി നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശീലനത്തിൽ…
വികസനത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസിന്റെ നിലപാട് അപഹാസ്യം: പി സി ചാക്കോ
പൊഴുതന: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായി കേരളം വികസന കുതിപ്പിൽ മുന്നേറിക്കൊണ്ടിരിക്കുബോൾ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നേടിയെടുക്കുവാൻ വേണ്ടി കേരള ഗവർമെന്റിനോടൊപ്പം നിൽക്കേണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം അത് ലഭിക്കാതിരിക്കുവാൻ വേണ്ടി തുരങ്കം വെക്കുന്ന സമീപനമാണ് ഒന്നാം…
ജൂനിയര് ഹോക്കി ലോകകപ്പ്; ഇന്ത്യന് സ്വപ്നം പൊലിഞ്ഞു
ചെന്നൈ: ജൂനിയര് ഹോക്കി ലോകകപ്പ് കിരീടമെന്ന സ്വപ്നം വീണ്ടും യാഥര്ഥ്യമാക്കാന് ഇറങ്ങിയ ഇന്ത്യയ്ക്കു നിരാശ. സെമി ഫൈനലില് ഇന്ത്യ ജര്മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കാണ് ഇന്ത്യയുടെ തോല്വി. നിലവിലെ ചാംപ്യന്മാര് കൂടിയായ ജര്മനി ഫൈനലില് സ്പെയിനിനെ നേരിടും. ആദ്യ സെമിയില്…
ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള് നാളെ പോളിങ് ബൂത്തിലേക്ക്
കൊച്ചി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില് വിധിയെഴുതുന്നത്. തെക്കന് – മധ്യ കേരളത്തിലെ പ്രചാരണച്ചൂടിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇന്ന്…
സുന്നി പെൺകുട്ടികൾ ഖുർആൻ നിർദ്ദേശിച്ചത് പോലെ വീട്ടിലിരിക്കും; സ്ത്രീ പള്ളി പ്രവേശം എന്ന ചർച്ച ഖുർആനിലോ ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ലെന്നും അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്
കോഴിക്കോട്: സുന്നി പെൺകുട്ടികൾ ഖുർആൻ നിർദ്ദേശിച്ചത് പോലെ വീട്ടിലിരിക്കുമെന്ന് ഇ കെ വിഭാഗം സമസ്ത നേതാവും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. അന്യപുരുഷന്മാർക്കിടയിൽ പൊതു പ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്ബോളും കലാപരിപാടികളും നടത്താനും സുന്നി പെൺകുട്ടികളെ…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി; ആകാംക്ഷയോടെ കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. എട്ടര വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് എട്ടാംപ്രതിയായ കേസിന്റെ വിധി മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ 11മണിക്കാണ് കോടതി കേസ്…
‘സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും ഇതെന്റെ ജീവൻ കയ്യിൽ പിടിച്ചിട്ടുള്ള കളിയാ’; രാമലീല മുതൽ പ്രിൻസ് ആൻഡ് ഫാമിലി വരെ, സിനിമകളിലൂടെ സ്വയം വെള്ള പൂശുന്ന ദിലീപ്
നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി വരാനിരിക്കുകയാണ്. കേരളം ഒന്നാകെ കാത്തിരിക്കുകയാണ് ആ വിധിക്കായി. നീണ്ട എട്ട് വർഷത്തെ വിചാരണക്കൊടുവിലാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് വിധി പറയുന്നത്. അപകീര്ത്തികരമായ ദൃശ്യങ്ങള് പകര്ത്താനുള്ള ക്വട്ടേഷന് പ്രകാരം…
‘പോസ്റ്റുകള് പിന്വലിക്കാം’, നിലപാട് മാറ്റി രാഹുല് ഈശ്വര്; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ ബലാത്സംഗ പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല് ഈശ്വര് നിലപാട് മയപ്പെടുത്തുന്നു. യുവതിയെ അപമാനിക്കുന്ന തരത്തില് പ്രതികരിച്ചിട്ടില്ല. രാഹുല് മാങ്കൂട്ടത്തിലിന് എതിരെ രജിസ്റ്റര് ചെയ്ത എഫ്ഐആര് വിവരങ്ങള് വായിക്കുക മാത്രമാണ് ചെയ്തത്. ഇതില് യുവതിയുടെ…
