കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറവിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം…

ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്. ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ പിടിച്ചെടുത്തത്.…

‘രണ്‍ബീറിന് വേണ്ടി എന്റെ കരിയര്‍ നശിപ്പിച്ചു, എനിക്ക് തെറ്റുപറ്റി’; പൊട്ടിക്കരഞ്ഞ് കത്രീന; വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക

ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഇരുവരും ഒഫ് സ്‌ക്രീനിലും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്. രണ്‍ബീറുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് പിന്നാലെ കത്രീനയെ കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ പൂജ…

പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ, രാഹുല്‍ വീണത് സ്വയം കുഴിച്ച കുഴിയില്‍: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ബലാത്സംഗക്കേസിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുല്‍ കുറ്റാരോപിതന്‍ മാത്രമാണ്. പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ എന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക്…

സത്യത്തിൻ്റെ വിജയം, നീതി ലഭിക്കാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു: റിനി ആൻ ജോർജ്

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുകയും, കോണ്‍ഗ്രസ് സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്ത നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്. തന്റെ തുറന്ന് പറച്ചിലിന് പിന്നാലെ സൈബര്‍ ആക്രമണം ഉള്‍പ്പെടെ വലിയ അധിക്ഷേപം…

‘മധുരം വിളമ്പുന്ന ഡിവൈഎഫ്‌ഐക്കാരാ.. ഉളുപ്പുണ്ടോ…’, ചോദ്യങ്ങളുമായി അബിന്‍ വര്‍ക്കി

പോസ്റ്റ് പൂര്‍ണരൂപം- ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ, 1. യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.2. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി.3. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു.…

ശിൽപ നിർമാണ പരിശീലനം

പൂക്കോട്:കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ‘ഒപ്പം’ ഉപജീവന പദ്ധതിയുടെ ഭാഗമായി നാരങ്ങാക്കണ്ടിയിലെ വിദ്യാർഥികൾക്കായി കാപ്പിതടി ഉപയോഗിച്ചുള്ള രൂപങ്ങളുടെ നിർമാണ പരിശീലനക്കളരി നടത്തി. കൽപറ്റ നാരങ്ങാക്കണ്ടിയിൽ കാർപെൻ്ററി ട്രെയിനർ ജെയ്സൺ, നീരജ് ചന്ദ്രൻ…

വിമുക്തി ഫുട്ബോൾ ടീമുമായി ജി.എച്ച്.എസ്.പരിയാരം

മുട്ടിൽ : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ സ്കൂളുകളിലെ ആൻ്റി നാർകോട്ടിക് ക്ലബ്ബുകൾക്കു കീഴിൽ രൂപീകരിക്കുന്ന ടീമായ വിമുക്തി ഫുട്ബോൾ ടീമിൻ്റെ ഉദ്ഘാടനവും ജഴ്സികളുടേയും, മറ്റു കായിക ഉപകരണങ്ങളുടേയും വിതരണവും എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ…

അയിരവീട് മൂപ്പിൽ നായർ കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി

കുളത്താട കരുകുളത്തിൻ കര അയിരവീട് മൂപ്പിൽ നായർ കുഞ്ഞികൃഷ്ണൻ നായർ നിര്യാതനായി (95 വയസ്സ്). സംസ്ക്കാരം നാളെ (4/12/25) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടു വളപ്പിൽ. പരേതയായ യശോദ അക്കമ്മയാണ് ഭാര്യ.മക്കൾ: വിജയകുമാരി, ചന്ദ്രിക, സുശീല, സുധാകരൻ, സുഭാഷ്മരുമക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ,…

ആന്റിബയോട്ടിക് സാക്ഷര കേരളം: ജില്ലയില്‍ കുടുംബശ്രീമുഖേന എ.എം.ആര്‍ ബോധവത്കരണം

ആന്റിബയോട്ടിക് സാക്ഷര കേരളത്തിനായി ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ യജ്ഞം ആരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ ആന്‍സി…