സ്പോർട്സ് ക്ലബ്ബിന് ജഴ്സികൾ വിതരണം ചെയ്തു
മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ഫാ.ജി. കെ.എം. കണിയാരം ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിനു കീഴിൽ രൂപീകരിച്ച ഹാൻഡ്ബോൾ ടീമിന് വിമുക്തി മിഷൻ വയനാട് ജില്ലാ മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറുമായ സജിത്…
സ്നേഹ സമ്മാനമായിഫുട്ബോൾ നൽകി
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സെൻ്റ് ജോർജ് സ്കൂൾ കൊളവയൽ നടത്തിയ അഖില വയനാട് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ഡബ്യു.ഒ.യു.പി സ്കൂളിന് പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനമായി ഫുട്ബോൾ വാങ്ങി നൽകി. പി.ടി. എ പ്രസിഡണ്ട് സുബൈർ ഇള കുളം ഉദ്ഘാടനം ചെയ്തു.…
ഡബ്ല്യു.എം.ഒയിൽ സ്കൈ ലാബ്
മുട്ടിൽ:അനാഥരും അഗതികളുമായ കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിൽ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് വയനാട് മുസ്ലിം ഓർഫനേജ് എന്ന് ജില്ലാ ശിശു സംരക്ഷണ മേധാവി കാർത്തിക അന്ന തോമസ് അഭിപ്രായപ്പെട്ടു. മക്കൾക്ക് ആകാശത്തോളം ജ്ഞാനവളർച്ച ലക്ഷ്യമാക്കി ഡബ്ല്യു.എം.ഒയിൽ ആരംഭിച്ച ഡിജിറ്റൽ സ്കൈ ലാബ് (സ്പേസ്…
ഒപ്പം പദ്ധതി: അടുക്കളത്തോട്ടം തുടങ്ങി
പൂക്കോട്:കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ‘ഒപ്പം’ ആദിവാസി ഉപജീവന പദ്ധതിയുടെ ഭാഗമായി വെള്ളപ്പൻകണ്ടിയിൽ ‘വീട്ടിൽ ഒരു അടുക്കളത്തോട്ടം’ പദ്ധതിക്ക് തുടക്കം കുറിച്ചു. നിലം ഒരുക്കുന്നതിനായി പുല്ലുവെട്ട് യന്ത്രത്തിനുള്ള സഹായം, വന്യമൃഗങ്ങളിൽ നിന്നുള്ള…
‘ലണ്ടനില്‍ പോയി കടമെടുത്തത് എന്തിന്?, എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി എടുത്തില്ല?’
തൃശൂര്‍: കിഫ്ബി മസാല ബോണ്ട് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മസാലബോണ്ട് വിഷയത്തില്‍ നിരവധി ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഒരു ഉത്തരവും നല്‍കിയില്ല. ലണ്ടനില്‍ പോയി പണം എന്തിന് സമാഹരിച്ചതെന്നും എന്തുകൊണ്ട് ഇന്ത്യന്‍ ബാങ്ക് വഴി കടമെടുത്തില്ലെന്നതിനടക്കം…
തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് 180 ഏക്കര്‍ ഭൂമിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഡിആര്‍ഡിഓയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കി. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍…
6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം
അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്‌നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 3…
ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എംഎല്‍എയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഊര്‍ജ്ജിതമായ തിരച്ചില്‍ ആറാം ദിവസവും തുടരുന്നതിനിടെ, കാണാമറയത്ത് തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കേ, കാറുകളും സിമ്മും മാറി…
‘ഇരിക്കാന്‍ കസേര പോലുമില്ല, നേരിട്ടത് കടുത്ത അവഗണന’; ബോളിവുഡ് അനുഭവം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിന് പുറത്തും തന്റേതായൊരു ഇടം കണ്ടെത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ദുല്‍ഖര്‍ കയ്യടി നേടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ കാന്തയിലെ ദുല്‍ഖറിന്റെ പ്രകടനവും പ്രശംസിക്കപ്പെട്ടിരുന്നു. തെലുങ്കില്‍ ദുല്‍ഖറിന് മലയാളത്തോളം തന്നെ ആരാധകരുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം തന്റെ തുടക്കകാലത്ത്…
‘കുറ്റം പറയുന്നവർ പറഞ്ഞോട്ടെ, ഗംഭീർ ലോകത്തിലെ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും’
ദുബൈ: ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. ചുറ്റും കേള്‍ക്കുന്നതു പോലെയല്ല താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകന്‍ ഗംഭീറാണെന്നും റഹ്മാനുള്ള ഗുര്‍ബാസ് പറയുന്നു. ഇന്ത്യയിലെ ഒരു കുറച്ചു…
