കാളിന്ദിയിലെ കയത്തിൽ മുങ്ങിത്താഴ്ന്നു; വിദേശ വനിതകൾക്ക് രക്ഷകരായി നാട്ടുകാർ
മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിന് സമീപം കാളിന്ദി നദിയിൽ കുളിക്കാനിറങ്ങി ആഴമുള്ള കയത്തിൽ മുങ്ങിത്താണ വിദേശ വനിതകൾക്ക് നാട്ടുകാർ രക്ഷകരായി. പാണ്ടിക്കടവ് സ്വദേശികളായ സി.കെ. ഉമ്മർ, സി.കെ. ജലീൽ എന്നിവരും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിയും ചേർന്നാണ് ഇവരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. നദിയുടെ ആഴം…
ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ നിയമപരമായ വശങ്ങൾ, മൊബൈൽ അഡിക്ഷൻ, വ്യക്തി…
എംഡിഎംഐയുമായി മൂന്നുപേരെ ഓടിച്ചിട്ട് പിടികൂടി
കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടിൽ ചെറുമൂലവയൽ ചൊക്ലി വീട്ടിൽ അബൂബക്കർ(49)എന്ന ഇച്ചാപ്പു, മേപ്പാടി…
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത്; പരിചയം ഇന്‍സ്റ്റഗ്രാം വഴി
കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്താണെന്ന് ജീവനൊടുക്കുന്നതെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തിരുവാങ്കുളം മാമലയില്‍ കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ…
രാഷ്ട്രത്തിന്റെ സൗഹൃദംചേർത്തുപിടിക്കാൻഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം – പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
മനുഷ്യജാലികയിൽ അണിനിരന്നത് ആയിരങ്ങൾ കമ്പ്ലക്കാട്:രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക്ക് ദിനത്തിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റികമ്പളക്കാട് സംഘടിപ്പിച്ചജില്ലാ മനുഷ്യജാലികയിൽ ആയിരങ്ങൾ അണിനിരന്നു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെകരുതൽ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മനുഷ്യജാലികസമസ്ത നൂറാം വാർഷികത്തിന്റെശ്രദ്ധേയപ്രചരണമായാണ്ഇത്തവണ ജില്ലയിൽ മനുഷ്യജാലിക…
ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ
പനമരം: പനമരം ബീവറേജസ് ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ് പിടിയിലായത്. മദ്യം വാങ്ങാനെത്തിയവർക്കും പൊതുജനങ്ങൾക്കും ശല്യമുണ്ടാക്കിയ…
വിജയ്ക്ക് കനത്ത തിരിച്ചടി; ‘ജനനായ കൻ’ റിലീസ് വൈകും
ചെന്നൈ: വിജയ് ചിത്രം ജനനായകന് വീ ണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ “യുഎ’ സ ർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെ ഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെ ഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ്…
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തരുവണ….വെള്ളമുണ്ട ഗ്രാമപഞ്ചായത്തും,സർക്കാർ ആയുർവേദ ഡി സ്‌പെൻസറി ആൻഡ് വെൽനെസ്സ് സെന്ററും ചേർന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.പി.കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.റൈസ.കെ.എസ്.സ്വാഗതം പറഞ്ഞു.ഡോ.സിജോ കുര്യക്കോസ്,പി.നിസാർ,ഇബ്രാഹിം.സി.എച്,ഷെറിൻ,മറിയം കാരാട്ടിൽ,ഫസീല.സി.എം തുടങ്ങിയവർ സംസാരിച്ചു
രണ്ടേനാലില്‍ ലഹരിവിരുദ്ധ റാലി നടത്തി
റിപ്പബ്ലിക് ദിനത്തില്‍ രണ്ടേനാല് ടൗണില്‍ നടത്തിയ ലഹരിവിരുദ്ധ റാലി. രണ്ടേനാല്(മാനന്തവാടി): എടവക പഞ്ചായത്ത് ഭരണസമിതി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധ്യാപക വിദ്യാഭ്യാസ കേന്ദ്രം, സാംഗ ഗ്രന്ഥാലയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനുകള്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, പൗരസമിതി എന്നിവയുടെ സഹകരണത്തോടെ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് റിപ്പബ്ലിക്…
നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു; യുവാവിന് പരിക്ക്
നടവയൽ: നടവയൽ ചീഞ്ഞോടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കയ്യാലമുക്ക് പുത്തൻപുരയിൽ ബിനോയിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
