കല്‍പ്പറ്റയില്‍ എം. രാധാകൃഷ്ണന് സിപിഐ(എംഎല്)സ്ഥാനാര്‍ഥി
കല്‍പ്പറ്റ: കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ സിപിഐ(എംഎല്) സ്ഥാനാര്‍ഥിയായി റിട്ട.ഹെഡ്മാസ്റ്റര് എം. രാധാകൃഷ്ണന് മത്സരിക്കും. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. ബത്തേരി താലൂക്കിലെ നെന്മേനി നമ്പ്യാര്‍കുന്ന് നിവാസിയാണ് രാധാകൃഷ്ണന്. ദീര്‍ഘകാലമായി സിപിഐ(എംഎല്)അനുഭാവിയാണ്
തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്തികഞ്ഞ ആത്മവിശ്വാസത്തോടെ: ടി സിദ്ധിഖ്
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചുമണിയോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത്…
മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിയര്‍ക്കുന്നു. ജില്ലയിലെ നാലു മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നത്. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നത്. നോമിനികള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദവും സാമുദായിക…
കല്‍പ്പറ്റയില്‍ എം. രാധാകൃഷ്ണന് സിപിഐ(എംഎല്)സ്ഥാനാര്‍ഥി
കല്‍പ്പറ്റ: കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ സിപിഐ(എംഎല്) സ്ഥാനാര്‍ഥിയായി റിട്ട.ഹെഡ്മാസ്റ്റര് എം. രാധാകൃഷ്ണന് മത്സരിക്കും. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. ബത്തേരി താലൂക്കിലെ നെന്മേനി നമ്പ്യാര്‍കുന്ന് നിവാസിയാണ് രാധാകൃഷ്ണന്. ദീര്‍ഘകാലമായി സിപിഐ(എംഎല്)അനുഭാവിയാണ്.
വയനാട്ടില്‍ അരയും തലയും മുറുക്കി യുഡിഎഫ് സ്ഥാനാര്‍ഥികള്‍
ഐ.സി. ബാലകൃഷ്ണന്, ടി. സിദ്ദിഖ്, ഉഷ വിജയന് കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. മാനന്തവാടിയില്‍(പട്ടികവര്‍ഗം) ഉഷ വിജയനെയും ബത്തേരിയില്‍ (പട്ടികവര്‍ഗം) ഐ.സി. ബാലകൃഷ്ണനെയും കല്‍പ്പറ്റയില്‍ ടി. സിദ്ദിഖിനെയും സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇവരില്‍ ബാലകൃഷ്ണനും സിദ്ദിഖും സിറ്റിംഗ്…
ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ ‘കേരള എൽപിജി സപ്ലൈ’ ട്രാക്കറുമായി അധികൃതർ
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. കേരള…
‘അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’, അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ
ടെഹ്റാൻ: ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ഇസ്രായേല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. ‘ജീവിതകാലം മുഴുവൻ ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ശ്രമിച്ച അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റി, അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’- സുപ്രീം നാഷണൽ സെക്യൂരിറ്റി…
‘അല്ലറ ചില്ലറ നേതാവല്ല’; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരൻ അനുകൂലികൾ പന്തം കൊളുത്തി പ്രകടനവുമായി തെരുവിലിറങ്ങി. കെ സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെടുക്കൊണ്ടായിരുന്നു ഡിസിസി പരിസരത്ത് നിന്ന് പ്രകടനം സംഘടിപ്പിച്ചത്. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ്…
‘മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്’
ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണമാണ് ഉണ്ടായതെന്ന് നേരത്തെ ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന പ്രൊഫ.കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാഹിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി.…
‘സൈനിക നടപടിക്ക് ഉത്തരവിട്ടു’; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
ടെല്‍അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇറാന് നേതൃത്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നെതന്യാഹു ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ എക്സ് പേജില്‍. സൈനിക നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നുവെന്ന തരത്തിലുള്ളചിത്രവും പോസ്റ്റിനൊപ്പമുണ്ട്. ചൊവ്വാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം…
