വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു
പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു – ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു.…
വയനാട് ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ ടൂറിസം കോണ്‍ക്ലേവ് നടത്തും
മാനന്തവാടി: വയനാട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് ആസ്റ്റില്‍ ഏകദിന ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ടൂറിസംസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. എം.എല്‍.എ ഉഷ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടൂറിസം സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.വിനോദസഞ്ചാര മേഖലയിലെ പ്രമുഖരെയും വിവിധ വകുപ്പ് മേധാവികളെയും…
വയനാട് ജില്ലാ അണ്ടര്‍ 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; ജയ്ദീപും അനുഷയും ചാമ്പ്യന്‍മാര്‍
ബീനാച്ചി: സ്‌റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയും നന്മ വയനാടും ചേര്‍ന്ന് ‘ലഹരിക്കെതിരെ ചതുരംഗം ‘ എന്ന പേരില്‍ സംഘടിപ്പിച്ച വയനാട് ജില്ലാ അണ്ടര്‍ 19 സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ജയ്ദീപ് .ആര്‍, ഗേള്‍സ് വിഭാഗത്തില്‍ അനുഷ എം.എസ് എന്നിവര്‍…
ഷെഹനയുടെ മരണം ആത്മഹത്യ; കസ്റ്റഡിയിലുള്ള ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും
പത്തനംതിട്ട അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന് പൊലീസ്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി. കസ്റ്റഡിയിലുള്ള യുവാവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും. ആൺ സുഹൃത്ത് അരുൺ ശ്രീക്കുട്ടനെതിരെ മരിച്ച ഷെഹനയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. യുവതിയുമായി…
ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീര് കുറവ്; തൃശ്ശൂരിലെ ഹോട്ടലിൽ പൊരിഞ്ഞ തല്ല്
ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി തൃശ്ശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും , ചോദ്യം ചെയ്യാൻ എത്തിയവർക്കും സംഘർഷത്തിൽ പരുക്കേറ്റു. മിണാലൂരിലുള്ള സെലക്റ്റ് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.…
കെ മുരളീധരന്റെ പ്രസ്താവന അനവസരത്തിൽ; പ്രതിപക്ഷത്തുള്ളപ്പോൾ കോടതി അന്വേഷണങ്ങളെ സ്വാഗതം ചെയ്തവർ ഇപ്പോൾ നിലപാട് മാറ്റുന്നു, പിണറായി വിജയൻ
ദേവസ്വം മന്ത്രി കെ മുരളീധരതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രതിപക്ഷത്തുള്ളപ്പോൾ കോടതി അന്വേഷണങ്ങളെ സ്വാഗതം…
ഓണത്തിന് ഇത്തവണയും കിറ്റ്; വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ചു
തിരുവനന്തപുരം: ഓണക്കാലം വരുന്നത് പരിഗണിച്ച് വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി…
ഗ്ലാസ് പോലെ സുതാര്യം, ഗ്യാസിന്റെ അളവ് അറിയാം; വരുന്നു ഭാരം കുറഞ്ഞ പത്തുകിലോ എല്‍പിജി സിലിണ്ടര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഭാരം കുറഞ്ഞ 10 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടര്‍ വരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ഈ സിലിണ്ടറുകള്‍ ഇപ്പോള്‍ തന്നെ വിവിധ ബ്രാന്‍ഡ് പേരുകളില്‍ പരിമിതമായി ലഭ്യമാണ്. മറ്റു രംഗങ്ങളിലേക്കും പത്തു കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍…
‘ഹലോ, ഞാന്‍ ദിവ്യ സംസാരിക്കുന്നു…’; തുടക്കം വാട്സ്ആപ്പ് സന്ദേശം, 70 കാരന് നഷ്ടമായത് 21 കോടി, കേരളത്തിലും അന്വേഷണം, ജാഗ്രത
ഭോപ്പാല്‍: ‘ഹലോ… ഞാന്‍ ദിവ്യ സംസാരിക്കുന്നു’ ലളിതമായ ഈ വാട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ തട്ടിപ്പുകളില്‍ ഒന്നിന് ഇരയായി 70കാരന്‍. ഗ്വാളിയോറിലെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അശോക് വിജയ്‌വര്‍ഗിയയില്‍ നിന്ന് 21.06 കോടി രൂപയാണ്…
കടുംബശ്രീ ലോകോത്തര വിപണികള്‍ക്കൊപ്പം അഭിവൃദ്ധിപ്പെട്ടു: മന്ത്രി കെ.എം ഷാജി
ലോകോത്തര വിപണികള്‍ക്കൊപ്പം മികച്ച ഉത്പന്നങ്ങള്‍ വിപണികളിലെത്തിച്ച് കുടുംബശ്രീ അഭിവൃദ്ധിപ്പെട്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പരിപാടികള്‍ പരിചയപ്പെടുത്തുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍…
