വിദ്യാര്‍ഥികളെ അനുമോദിച്ചു

പനങ്കണ്ടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൡ ഉന്നത വിജയം നേടിയവരെയും യുഎസ്എസ്, എല്‍എസ്എസ് ജേതാക്കളെയും കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും പിടിഎയുടെ നേത്വത്തില്‍ ‘മെരിറ്റ് മീറ്റ് 2കെ26’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനുമോദിച്ചു.മുട്ടില്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…

മായാമനുഷ്യർ മനുഷ്യ കുലത്തിൻ്റെ ആകുലതകൾ പങ്കുവയ്ക്കുന്ന കൃതി

കൽപറ്റ: കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അവാർഡിന് അർഹമായ എൻ. പ്രഭാകരൻ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ’ സമൂഹത്തിൻ്റെ ആകുലതകൾ പങ്കുവയ്ക്കുന്ന ശ്രദ്ധേയമായ രചനയാണെന്ന് പത്മപ്രഭ ഗ്രന്ഥാലയത്തിൻ്റെ 108-ാം പുസ്തകചർച്ച അഭിപ്രായപ്പെട്ടു.സഹിഷ്ണുത, സ്നേഹം തുടങ്ങിയ ഗുണങ്ങൾ ഇല്ലാതാവുകയും നുണകൾ സമൂഹത്തിൽ സ്വീകാര്യമാക്കുകയും…

എയിംസ് വയനാട്ടില്‍ സ്ഥാപിക്കണം: ഓര്‍മ ഇന്റര്‍നാഷണല്‍

പനമരം: ചികിത്സാരംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എയിംസ്)സ്ഥാപിക്കണമെന്ന് ഓര്‍മ ഇന്റര്‍നാഷണല്‍ ഇന്ത്യ റീജനല്‍ ചാന്‍സലര്‍ പി.ഡി. ജോര്‍ജ് പാറപ്പുറം, രക്ഷാധികാരി പി.സി. വിന്‍സന്റ് നടവയല്‍, പ്രസിഡന്റ് കെ.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ഷീജ, സ്റ്റാന്‍ലി…

നിർണായക നടപടയിലേക്ക് CPIM; പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും

ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിർണായക നടപടയിലേക്ക് CPIM. പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും?. കടുത്ത നടപടി വേണമെന്ന് നിലപാടിലാണ് ഭൂരിപക്ഷം അംഗങ്ങളും. അന്തിമ തീരുമാനം നാളത്തെ ജില്ലാ കമ്മിറ്റിയില്‍ എടുക്കും.കേന്ദ്ര…

വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വീട്ടുടമസ്ഥന് പരുക്ക്

വിമാനം താഴ്ന്നു പറന്നു, നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിലെ മേൽക്കൂരയാണ് തകർന്നത്. സൈമൺ കെ.ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. രാവിലെ 8.30 നാണ് വിമാനം താഴ്ന്നു പറന്നത്. അപകട സമയത്ത് വിട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു.…

‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, CPIM എംഎൽഎമാർ വിട്ടുനിൽക്കും’; ആളെ പറ്റിക്കൽ, പറയുന്നതല്ല നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദൻ

KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര,സിപിഐഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും. പറയുന്നതല്ല നടപ്പാക്കുന്നത്. ആളെ പറ്റിക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ്‌ കെ എസ് ആർ ടി സിയിൽ ഓർഡിനറി ബസിൽ മാത്രം അല്ലാലോ ഫ്രീ എന്ന്…

സ്‌നേഹാദരവ് 2026; ഉന്നതവിജയികളെ ആദരിച്ചു

പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ ‘സ്‌നേഹാദരവ് 2026’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സിസി പ്രസിഡന്റ് അഡ്വ.ടി,ജെ ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത…

മഴയും മണ്ണും പുഴയും ആസ്വദിച്ച് മഴയാത്ര നടത്തി

തിരുനെല്ലി: കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയുടെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി നെട്ടറ ഗ്രാമത്തിലേക്ക് മഴയാത്ര നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീമതി. സജിത ഉണ്ണിക്കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ കോഡിനേറ്റര്‍ ആരതി ഗോപാലകൃഷ്ണന്‍ സ്വാഗതവും…

വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ബിന്ദു കെ വര്‍ക്കി സ്വാഗതമാശംസിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി…

കർണാടക ആർ ടി സിയിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന പോയിവരുന്ന വിദ്യാർഥികൾക്ക് യാത്ര സൗജന്യമാക്കി കർണാടക ആർടിസി. വിദ്യാർഥികൾ സ്ഥാപന മേധാവികളുടെ കത്ത് കർണാടക ആർടിസി ഡിപ്പോയിൽ ഹാജരാക്കിയാൽ സൗജന്യ പാസ് ലഭിക്കും. കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മംഗളൂരു, പുത്തൂർ, സുള്ളിയ തുടങ്ങിയ…