വരള്‍ച്ചാ പ്രതിരോധം:സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ പ്രോത്സാഹിപ്പിക്കണം: മന്ത്രി ടി സിദ്ദിഖ്
ജില്ലയിലെ ഗുരുതരമായ വരള്‍ച്ചാ സാഹചര്യവും കാര്‍ഷിക മേഖലയിലെ ഉത്പാദനക്കുറവും പരിഹരിക്കാന്‍ സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ രീതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. സ്വാഭാവിക മഴവെള്ള സംഭരണത്തിലൂടെ വരള്‍ച്ചയെ അതിജീവിച്ച് മാതൃകാപരമായ കൃഷി നടത്തുന്ന പ്രാദേശിക കര്‍ഷകരുടെ മാതൃകകള്‍…
സമ്പൂർണ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: വിവിധ ക്യാമ്പയിനുകളിലൂടെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും, പൊതു ഇടങ്ങളിൽ നിന്നും സമ്പൂർണ്ണമായി ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിൽ നിന്നും ഇവയെ നിർമ്മാർജ്ജനം ചെയ്തുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഇ വേസ്റ്റ് രഹിത പഞ്ചായത്തായി മാറി. ഇ വേസ്റ്റ് രഹിത…
ഇന്ദിരാജി അനുസ്മരണം നടത്തി
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.ടി. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. എം.വി.സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.ജിതേഷ്,…
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’
2026 ഒക്ടോബർ 31 ശനി ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് വിചാരണ നടന്നത്. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ)…
‘ബോധപൂർവം ആരെയും സഹായിച്ചിട്ടില്ല, സംഭവിച്ചത് സാങ്കേതിക പിഴവ്’; പിഎസ്സി പരീക്ഷാക്രമക്കേട് കേസിൽ മൊഴി നൽകി ഹരി
2026 ഒക്ടോബർ 31 ശനി തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഹരികുമാറിൻ്റെ മൊഴി. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്. ഡെ. സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം വാല്യുവേഷൻ ക്ലോസ് ചെയ്തു. പരാതിക്കാരൻ്റെ വിവരാവകാശ…
ലാഭത്തിലുള്ള ബാങ്ക് എന്തിനു വിൽക്കണമെന്ന് രാഹുൽ, എൻഡിഎ സർക്കാർ ബാങ്കിനു പുതുജീവൻ നൽകിയെന്ന് നിർമല; വിവാദം
2026 ഒക്ടോബർ 31 ശനി ന്യൂഡൽഹി ∙ ടാറ്റ ഗ്രൂപ്പ് വിഷയത്തിനു പിന്നാലെ ഐഡിബിഐ സ്വകാര്യവൽക്കരണത്തിലും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്പോര്. പൊതുമേഖലയിലുള്ള ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർഫാക്സിനു വിൽക്കാനുള്ള കേന്ദ്ര…
കടബാധ്യത: ചങ്ങനാശ്ശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ
2026 ഒക്ടോബർ 31 ശനി കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64), ഭാര്യ അനു (59) മകൻ സവിൻ (34) എന്നിവരെയാണ് മരിച്ച നിലയിൽ…
ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം വിജിലൻസ് അവബോധ വാരാചരണത്തിൻ്റെ ഭാഗമായി ആദായ നികുതി വകുപ്പ് ( എക്സംപക്ഷൻസ്) ൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടി വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി ഐ ജി തോംസൺ ജോസ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.…
കിഫ്ബിയുടെ പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെണ്ടറിലൂടെ; എല്ലാ നടപടികളും സുതാര്യം: എസ്ഐടി അന്വേഷണത്തിൽ പ്രതികരണവുമായി ഊരാളുങ്കൽ
2026 ഒക്ടോബർ 31 ശനി തിരുവനന്തപുരം: കിഫ്ബി ക്രമക്കേടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരണവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കിഫ്ബിയുടെ പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെണ്ടറിലൂടെയാണെന്നും എല്ലാ നടപടിയും സുതാര്യമാണെന്നും ഊരാളുങ്കൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പോസ്റ്റിന്റെ പൂർണരൂപം…
വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു
മേപ്പാട: വയനാട് ജില്ലയെ സംസ്ഥാനത്തെ ആദ്യ ഇ – മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് എക്സിക്യൂട്ടീവ്…
