കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ച് കോടതി. ഒരു കോടി 77 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി സുധിയുടെ ആശ്രിതര്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ്…
അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും; ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തേക്കും
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന് വന്‍ തിരിച്ചടി. അശ്വന്തിന്റെ ഡ്രൈവിങ് ലൈസന്‍സ് സ്പെന്‍ഡ് ചെയ്യാന്‍ നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് എയര്‍ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തില്‍ നിന്നും…
എംകെ മുനീര്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി
തിരുവനന്തപുരം: മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയാകും. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. കഴിഞ്ഞ…
ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
വെള്ളാര്‍മല: കേരള സര്‍ക്കാര്‍ എക്സൈസ് വകുപ്പ്, ആയുഷ് ഹോമിയോപ്പതി വകുപ്പ്, സദ്ഗമയ വയനാട്, ജിഎച്ച്എസ്എസ് വെള്ളാര്‍മല സംയുക്തമായി‘സുരക്ഷ”നീയാണ് രക്ഷകന് നിന്റെയും ഈ നാടിന്റെയും’ലഹരിക്കെതിരെ ഒരു തലമുറയുടെ മുന്നേറ്റം ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ.ജെറാള്‍ഡ് ജയകുമാര്‍ (ജില്ലാ കണ്‍വീനര്‍ സദ്ഗമയ, ഹോമിയോപ്പതി),…
പ്രധാനമന്ത്രിയുടെ സേവനത്തിന്റെ 25-ാം വര്‍ഷം: യുവമോര്‍ച്ച രക്തദാനം നടത്തി
മാനന്തവാടി: പ്രധാനമന്ത്രിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി രാജ്യത്തുടനീളം നടക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രൂപേഷ് പിലാക്കാവ് അധ്യക്ഷത…
ARISE പദ്ധതി ഉദ്ഘാടനം ചെയ്തു
തരിയോട്: AI & Robotics Initiative for School Education (ARISE) പദ്ധതിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. KITE നല്കിയ fAdvanced Robotics Kit ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് ചടങ്ങില്‍…
3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന്‍ ശ്രമം; അറബിക്കടലില്‍ അഞ്ച് പാക് പൗരന്മാര് പിടിയില്‍
ന്യൂഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരി മരുന്ന് കടത്ത് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന, ഹെറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കുമരുന്ന് പിടികൂടി. ഏകദേശം 526 കിലോഗ്രാം ഉയര്‍ന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ് വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന് പൗരന്മാരെയും…
‘കൂടുതല്‍ സുരക്ഷ വേണ്ട’; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ പശ്ചാത്തലത്തിലാണ് ഡിസിപിയെ വിളിച്ച് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക യാത്രക്ക് കൂടുതല്‍…
യുഎന്‍ യൂണിവേഴ്സിറ്റി കാംപസ് കൊച്ചിയിലേക്ക്; കുതിപ്പിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ രംഗം
കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ നേട്ടമാകുന്ന പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ജപ്പാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റിയുടെ (യുഎന്‍യു) പുതിയ കാംപസ് കൊച്ചിയില്‍ ആരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്…
ജി.ടി.എം.ഒ അറബിക് കോളേജിൽ ‘വൈബൻസ്’ ആർട്സ് ഫെസ്റ്റിന് തുടക്കമായി
ദേവർഷോല: സമൂഹത്തിന് നന്മ പകരുന്ന കലകളെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാമെന്നും, കലാരംഗത്ത് നന്മയുടെ പ്രചാരകരായി വിദ്യാർഥികൾ മാറണമെന്നും എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ ഉപാധ്യക്ഷനും ജി.ടി.എം.ഒ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അറബിക് കോളേജ് വൈസ് പ്രിൻസിപ്പലുമായ സുഹൈറലി വാഫി നെലാകോട്ട പ്രസ്താവിച്ചു.…
