മെഡിക്കൽ കോളേജിലെ കുട്ടികളുമൊത്ത് ശിശുദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്

മാനന്തവാടി: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി മുപ്പത്തിയേഴാം ജൻമ്മദിനത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.സ്കൂളുകളിലും അംഗൻവാടികളിലും വിപലമായ ആഘോഷങ്ങൾ നടത്തുമ്പോൾ അതിലൊന്നും പങ്കെടുക്കാൻ കഴിയാതെ അസുഖ…

കടലും കണ്ടു, ട്രെയിനിലും കയറി; ചെട്ട്യാലത്തൂരിലെ കുട്ടികൾക്ക് മറക്കാനാവാത്ത യാത്ര

കൽപ്പറ്റ: കാനനമധ്യത്തിലെ ഉന്നതികളിൽ കഴിയുന്ന കുട്ടികൾക്ക് ആദ്യമായി കടൽക്കാഴ്ചകളും ട്രെയിൻ യാത്രയും സമ്മാനിച്ച് വയനാട് ജനമൈത്രി പോലീസ്. ചെട്ട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കായി കോഴിക്കോട് സംഘടിപ്പിച്ച ഏകദിന ഉല്ലാസയാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. ആദ്യമായി പോലീസ് വാഹനത്തിൽ യാത്ര, ചുരത്തിലെ…

എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി പായസ ചലഞ്ചുമായി ആർ.ജെ.ഡി മഹിളാ ജനത

വൈത്തിരി: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായം കണ്ടെത്തുന്നതിനായി പായസ ചലഞ്ച് സംഘടിപ്പിച്ച് ആർ.ജെ.ഡി മഹിളാ ജനത കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്ലുരുത്തി സ്വദേശികളായ പൂവത്തിച്ചാലിൽ അരുൺ–ഷാൽമി…

മധുര തനിഷ്‌ക് ജുവലറി കവർച്ച; ഇൻസ്റ്റാഗ്രാം താരം മീനാക്ഷിയും ആൺസുഹൃത്തിന്റെ പിതാവും അറസ്റ്റിൽ

2026 നവംബർ 14 ശനി മധുര: മധുര ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജുവലറിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സ്വർണ്ണക്കവർച്ചക്കേസിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം താരം മീനാക്ഷി, മുഖ്യപ്രതിയെന്ന് കരുതുന്ന മീനാക്ഷിയുടെ സുഹൃത്ത് നിഷാന്തിന്റെ പിതാവ് സുരേഷ് എന്നിവരെയാണ് പോലീസ്…

ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

2026 നവംബർ 14 ശനി തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്…

”വളർമതി ടീച്ചറുടെ ആരോഗ്യനില മോശം, ജീവൻ നിലനിർത്തുന്നത് ഡ്രിപ്പ് നൽകി”; സർക്കാർ ആഗ്രഹിക്കുന്നത് ടീച്ചറുടെ ജീവനാണോയെന്നും LPST ഉദ്യോഗാർഥികൾ

2026 നവംബർ 14 ശനി തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ പരീക്ഷയിലെ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിൽ, മുൻപ് നിരാഹാരം അനുഷ്ഠിച്ചിരുന്ന വളർമതി ടീച്ചറുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഉദ്യോഗാർഥികൾ. 20 ദിസവമായി നിരാഹാരം അനുഷ്ഠിക്കുന്ന വളർമതി…

ഉള്ളിവിലയില്‍ 116 ശതമാനം വര്‍ധന; ഇഞ്ചിക്കും നാരങ്ങക്കും വില കൂടി

2026 നവംബർ 14 ശനി ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളവിലയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉള്ളിവിലയില്‍ 116 ശതമാനം വര്‍ധന രേഖപ്പെടുത്തിയത്. ഉള്ളിക്കൊപ്പം വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവക്കും വില കൂടിയിട്ടുണ്ട്. വെളുത്തുള്ളിക്ക് 60 ശതമാനവും ഇഞ്ചിക്ക് 48.3…

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസിന് എൻജിൻ തകരാർ; ട്രെയിൻ ട്രാക്കിൽ കുടുങ്ങി! മറ്റ് ട്രെയിനുകൾ വൈകിയോടുന്നു

2026 നവംബർ 14 ശനി തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസിന് എൻജിൻ തകരാർ. സ്റ്റേഷനിൽ നിന്ന് കുറച്ചുദൂരം സഞ്ചരിച്ചതിന് പിന്നാലെയാണ് ട്രെയിനിന്റെ എൻജിനിൽ തകരാർ സംഭവിച്ചത്. ഇതോടെ ട്രെയിൻ ട്രാക്കിൽ കുടുങ്ങി. എൻജിൻ മാറ്റുന്നതിനുള്ള നടപടികൾ റെയിൽവേ…

സ്വന്തം പ്രശ്നത്തിൽ നിന്ന് പിറന്ന ബിസിനസ് ആശയം; ഐടി ജോലി ഉപേക്ഷിച്ച് അരക്കോടി കൊയ്യുന്ന ബെംഗളൂരു ദമ്പതികൾ

2026 നവംബർ 14 ശനി ദിയ കൃഷ്ണകുമാറും ആദിത്യ നടരാജനും നഗരങ്ങളിലെ ജോലിത്തിരക്കുകൾക്കിടയിൽ ദിവസവും എന്ത് കഴിക്കുമെന്ന ചോദ്യം പലരെയും അലട്ടാറുണ്ട്. തിരക്കേറിയ ജീവിതത്തിൽ ഭക്ഷണം പാകം ചെയ്യുക വലിയ വെല്ലുവിളിയാണ്. എളുപ്പവഴിയായി ഓൺലൈനിൽ ഓർഡർ ചെയ്യാമെങ്കിലും വീട്ടിലെ ഭക്ഷണം ലഭിക്കുക…

മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026: സംഘാടക സമിതി രൂപീകരിച്ചു

വയനാട്ടിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ മൗണ്ടൻ ഇക്കോളജി കോൺഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.കൽപ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്കാരം, ഉപജീവനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി വയനാട്ടിൽ സംഘടിപ്പിക്കുന്ന…