എങ്കെ പിരെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു
തൊണ്ടര്നാട് ഗ്രാമപഞ്ചായത്തിന്റെ ‘ഒപ്പം ഒപ്പത്തിനൊപ്പം’ പദ്ധതിയുടെ ഭാഗമായി വഞ്ഞോട് എ.യു.പി സ്കൂളില് സംഘടിപ്പിച്ച എങ്കെ പിരെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു. പഞ്ചായത്ത് പരിശിയിലെ പ്രൈമറി വിഭാഗത്തിലെ മുഴുവന് പട്ടികവര്ഗ വിദ്യാര്ഥികളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് പ്രമോദ്…
പഞ്ചായത്ത്തല ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു
ഗോത്രവര്ഗ വിദ്യാര്ഥികളുടെ സര്ഗാത്മക കഴിവുകള് പ്രോത്സാഹിപ്പിച്ച് തനത് ഗോത്രകലകളും സംസ്കാരവും സംരക്ഷിക്കുന്നതിന് തവിഞ്ഞാല് ഗ്രാമപഞ്ചായത്ത് ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. തലപ്പുഴ ഗവ യു.പി സ്കൂളില് സംഘടിപ്പിച്ച ഗോത്ര ഫെസ്റ്റ് എം.എല്.എ ഉഷ വിജയന് ഉദ്ഘാടനം ചെയ്തു. സ്കൂള്തല ഗോത്ര ഫെസ്റ്റില് നിന്നും…
വിഷരഹിത ഭക്ഷ്യോത്പാദനത്തിന് പ്രാധാന്യം നല്കണം: മന്ത്രി ടി. സിദ്ദിഖ്
കൃഷി-ആരോഗ്യ മേഖലകളില് തമ്മില് അഭേദ്യമായ ബന്ധമുണ്ടെന്നും ആരോഗ്യസംരക്ഷണത്തിന് വിഷരഹിത ഭക്ഷ്യോത്പാദനത്തിന് പ്രാധാന്യം നല്കണമെന്നും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. പച്ചക്കറി ഉത്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വകുപ്പ് രണ്ടുവര്ഷത്തെ റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്തില് നിര്മ്മിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിലെ…
മൈസൂർ–ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം; മാങ്കാവ് സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം
28 • 11 • 2026 | ശനി മൈസൂർ–ബെംഗളൂരു ദേശീയപാതയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മാങ്കാവ് സ്വദേശികളായ മൂന്ന് പേർ മരിച്ചു. രണ്ട് യുവാക്കളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. അപകടവിവരം അറിഞ്ഞ് മരിച്ചവരിൽ ഒരാളുടെ സഹോദരൻ നാട്ടിൽനിന്ന് മാണ്ഡ്യയിലേക്ക്…
കിളിക്കൊഞ്ചൽ നഴ്സറി കലോത്സവം സംഘടിപ്പിച്ചു
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ കിളിക്കൊഞ്ചൽ’ നഴ്സറി കലോത്സവം സംഘടിപ്പിച്ചു. കുട്ടികളിലെ കലാവാസനകളും കഴിവുകളും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്.പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വർണ്ണോജ്ജ്വലമായ പരിപാടികൾ കലോത്സവത്തിന് നിറപ്പകിട്ടേകി. ഹെഡ്മിസ്ട്രസ് ലിസി ടി ജെ ആശംസകൾ…
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ പ്രഥമ ഫാം.ഡി ബാച്ചിന് നൂറുമേനി വിജയം
മേപ്പാടി: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (കെ.യു.എച്ച്.എസ്) പരീക്ഷയിൽ നൂറുശതമാനം വിജയം നേടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ പ്രഥമ ഫാം.ഡി ബാച്ച്. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചതോടെ കോളേജിന്റെ അക്കാദമിക മുന്നേറ്റത്തിൽ ശ്രദ്ധേയമായ നേട്ടമായി ഇത് മാറി.വയനാട് മേപ്പാടി…
പെരിങ്ങോട്ടുകുറിശ്ശി കവർച്ച; തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്ണം
2026 നവംബർ 28 ശനി പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയിൽ ഇന്നലെ തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്ണം. നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര് പ്ലേറ്റ് വ്യാജമാണ്. ദിവസങ്ങളായി പ്രദേശത്ത് തങ്ങി…
ബ്രഹ്മഗിരി സാമ്പത്തിക തട്ടിപ്പ്; മുൻ ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ നീക്കം നടന്നതായി പരാതി
2026 നവംബർ 28 ശനി വയനാട്: വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ മുൻ ജീവനക്കാരുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി പരാതി. സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ നൗഷാദ് മാട്ടിൽ ആണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണം…
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; സ്റ്റീൽ ഇൻഡസ്ട്രിയൽസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
2026 നവംബർ 28 ശനി കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരായ അന്വഷണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ടെ വിജിലൻസ് ഓഫിസിലെത്താൻ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥർക്ക് നിർദേശം. കൂടാതെ കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർമാർക്കും ഹാജരാകാൻ…
സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് ഹൈക്കമാൻഡ്
2026 നവംബർ 28 ശനി ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ തൽക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെക്കുറിച്ച് ചർച്ച നടന്നില്ല. പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ…
