ഡിജിറ്റൽ സ്ക്വയർ പദ്ധതിയുമായി സർവോദയം യുപി സ്കൂൾ
പോരൂർ :വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായിസർവോദയം യു.പി. സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് മികച്ച ഡിജിറ്റൽ പരിജ്ഞാനം ഉണ്ടാക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിൽ നടത്തിയ പദ്ധതി ഉദ്ഘാടനം ജി.എൽ.പി.എസ് പോരൂർ പ്രധാന അധ്യാപികകെ.കെ…
കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
സുൽത്താൻ ബത്തേരി: കൊളഗപ്പാറയിൽ ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു (67) ആണ് മരിച്ചത്.ഇന്നലെ രാത്രി 9:15ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ…
ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്
സുൽത്താൻ ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് വലയിലാക്കി. മേപ്പാടി, റിപ്പൺ 52, പുല്ലാട്ടിൽ വീട്ടിൽ, എം.…
സംസ്ഥാന കായിക ദിനം ആചരിച്ചു
കൽപ്പറ്റ : കേണൽ ജി വി രാജയുടെ ഓർമ്മദിനമായ ഒക്ടോബർ 13ന് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു. കായിക ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ടൗണിൽ ഫൺ റൺ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി…
15 വർഷത്തിനിടെ ഏഴ് മരണം; കൂടത്തില് കേസില് കാര്യസ്ഥന് അറസ്റ്റില്
2026 ഒക്ടോബർ 13 ചൊവ്വ തിരുവനന്തപുരം: കരമന കൂടത്തില് തറവാട്ടിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില് കാര്യസ്ഥന് പിടിയില്. കാര്യസ്ഥന് രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. ജയമാധവന് നായരുടെ മരണത്തിലാണ് നടപടി. അസ്വാഭാവിക മരണത്തിന് കേസെടുത്തായിരുന്നു…
ശ്രദ്ധിക്കൂ… സൗജന്യമായി ആധാർ പുതുക്കാം, 2027 സെപ്റ്റംബർ വരെ അവസരം
2026 ഒക്ടോബർ 13 ചൊവ്വ തിരുവനന്തപുരം: അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവിൽ…
‘ദില്ലി പൊലീസ് അമിത് ഷായുടെ തട്ടികൊണ്ടുപോകൽ സംഘമായി’; സിജെപി നേതാക്കളെ വിട്ടയക്കുന്നില്ലെന്ന് അഭിജീത് ദീപ്കെ
2026 ഒക്ടോബർ 13 ചൊവ്വ ദില്ലി: സിജെപി നേതാക്കളെ ദില്ലി പൊലീസ് വിട്ടയക്കുന്നില്ലെന്ന് അഭിജീത് ദീപ്കെ. അശുതോഷ് റാങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരുകയാണെന്ന് സിജെപി കൺവീനർ അഭിജീത് ദീപ്കെ ആരോപിച്ചു. ഇരുവരെയും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. രാവിലെ ജന്തർ മന്തറിൽ…
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടി, കൗൺസിലിംഗിനിടെ ഇറങ്ങിയോടിയത് ഇന്നലെ, യുവതിയുടെ മൃതദേഹം കണ്ടെത്തി
2026 ഒക്ടോബർ 13 ചൊവ്വ കണ്ണൂർ: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിയായ 24കാരി ശ്രുതിയുടെ മൃതദേഹമാണ് കിട്ടിയത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവർക്കും കഴിഞ്ഞ ദിവസം…
യുപിഐ ഇടപാടുകൾക്ക് ഫീസ് ഉടനില്ല;എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷം
2026 ഒക്ടോബർ 13 ചൊവ്വ ന്യൂഡല്ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്) നടപ്പിലാക്കുന്നത് നീട്ടി. ദീപാവലിക്ക് ശേഷം നടപ്പിലാക്കുമെന്നാണ് പുതിയ അറിയിപ്പ്. തിയതി പിന്നീട് അറിയിക്കും. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവ സീസണിലെ തിരക്കുകൾ കണക്കിലെടുത്താണ്…
സിഎംആർഎൽ കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല; പിണറായി വിജയന് തിരിച്ചടി
2026 ഒക്ടോബർ 13 ചൊവ്വ കൊച്ചി∙ സിഎംആർഎൽ– എക്സാലോജിക് ഇടപാടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ…
