പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
മാനന്തവാടി: മാനന്തവാടി നഗരസഭ അമ്പുകുത്തി ഡിവിഷനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ റസീന സിദ്ദീഖിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി എസ് മൂസ പഠന ഉപകരണ വിതരണ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍…
കെ.ഐ.എഫ്.ഇ.യുഎ കലക്ടറേറ്റ് ധര്‍ണ നടത്തി
കല്‍പ്പറ്റ: കേരളത്തിലെ ചെറുകിട വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപെട്ടുകൊണ്ടും അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നന്നതിനുമായി സംസ്ഥാനത്തെ മുഴുവന്‍ കളക്‌ട്രേറ്റ്കള്‍ക്കു മുന്‍പിലും ധര്‍ണ സമരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ കളക്ട്രേറ്റ് പടിക്കലും കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ഞ്ചിനീയറിഗ് യൂണിറ്റ് അസോസിയേഷന്‍…
സലീംകുമാറിനെതിരായ സൈബര്‍ ആക്രമണം; ‘ സുഖമില്ലാതെ കിടക്കുമ്പോള്‍ ചത്തുകൂടെ എന്നാണ് ചോദിച്ചത്. ആരാണ് ഇതിന്റെ പിറകില്‍’; വി ഡി സതീശന്‍
സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കുടുംബത്തിന് കര്‍മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആയിരുന്നുവെന്നും താന്‍ ആണ് അതിനെതിരെ ആദ്യം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യങ്ങളല്ല. ഞാന്‍…
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂൽ കോൺഗ്രസ് വിമതരെ കടുത്ത ഭാഷയിൽ വിമർശിച്ച സുസ്മിതാ ദേവിൽ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്. രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണന് രാജിക്കത്ത് നൽകിയ…
ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര ; പദ്ധതിയുടെ പേര് പ്രിയദർശിനി, മുഖ്യമന്ത്രി
ജൂൺ 15 മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര സൗകര്യം ഉറപ്പെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യയാത്രക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായുള്ള ഈ പദ്ധതി പ്രിയദർശിനി…
സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി
സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്.…
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും
സംസ്ഥാനത്ത് ഇന്ന് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല. ട്രോളിങ്ങിന്റെ…
പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം; ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിച്ചുവെന്ന് ഇറാന്‍
പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം. ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് മറുപടിയായാണ് ആക്രമണം.യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 12.30 യോടെയാണ് അമേരിക്കന്‍ ആക്രമണം ഉണ്ടായത്. തീരദേശ നഗരമായ…
പഠനോപകരണ വിതരണ പദ്ധതി സമാപിച്ചു
കല്പറ്റ:വയനാട് ജില്ലയിൽ 2013 മുതൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പഠനോപകരണ വിതരണ പരിപാടി ഇത്തവണ മടക്കിമല GLP സ്കൂളിലെ കുട്ടികൾക്കുള്ള മുഴുവൻ നോട്ട് ബുക്കുകളുടെ വിതരണത്തോടെ സമാപിച്ചു.കഴിഞ്ഞ നിരവധി വർഷങ്ങളായി ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നോട്ട്…
വയനാട്ടിലെ ഷിഗല്ല വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിളപ്പിച്ചാറിയ വെള്ളം നൽകാത്ത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ…
