തൂഫാന്‍ തദ്ദേശം- 2.0 മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയേയും, ലഹരിമുക്തമായ സൂഹത്തെയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ തദ്ദേശം- 2.0 ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു, പുല്‍പ്പള്ളി എസ്.എച്ച്.ഒ പവനന്‍ എന്നിവർ ചേർന്ന്…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കമാർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ്

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ലീല ഗോവിന്ദന് മികച്ച വിജയം. ഇതോടെ ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫിനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പള്ളിക്കൽ ഡിവിഷനിൽ…

ലോക ഹൃദയദിനം;മിനി മാരത്തോൺ സംഘടിപ്പിച്ചു

മേപ്പാടി/കൽപ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മൈജി ഫ്യൂച്ചറും ആസ്റ്റർ വോളന്റിയെഴ്‌സും ചേർന്ന് ഹൃദയാരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ‘ഹൃദയതാളം – റൺ ഫോർ ഹാർട്ട്‌ ’ എന്ന പേരിൽ സംഘടിപ്പിച്ച മിനി മാരത്തോൺ വയനാട് ജില്ലാ പോലീസ്…

സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ്…

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പത്തനംതിട്ടയിലെ നാലിടത്തും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. അടൂര്‍ എംഎല്‍എ ശാന്തകുമാര്‍ ഒഴിഞ്ഞ അരുവാപ്പുലം…

രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എണ്ണവില ഉയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി…

പോക്‌സോ: പിതാവിന് തടവും പിഴയും

കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 63 വർഷത്തെ തടവും 315000(മൂന്നു ലക്ഷത്തി പതിനയ്യായിരം) രൂപ പിഴയും. തൊണ്ടർനാട് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്…

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം ;യുവാവിന് തടവും പിഴയും

ബത്തേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് 2 വർഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ, പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ…

ഓപ്പറേഷൻ തൂഫാൻ 2.0;രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം

കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിച്ചു. തൂഫാൻ ഫ്ളാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകൾ,…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാം; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാമെന്ന് സൂചന നൽകി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം. തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷൻ ആണെന്ന് രാജമാണിക്യം ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി ഒക്ടോബർ മാസത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസം കൊണ്ട് 1500…