കായിക മന്ത്രി ഒ.ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന അക്രമ സമരം പ്രതിഷേധാർഹം:യൂത്ത് കോൺഗ്രസ്
കണിയാമ്പറ്റ: യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും കായിക മന്ത്രിയുമായി ഒ.ജെ ജനീഷിന് എതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കമ്പളക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്…
പ്രകൃതി ക്ഷോഭങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഒക്ടോബറില്‍ ലഭ്യമാക്കും- മന്ത്രി ടി. സിദ്ദീഖ്
അന്താരാഷ്ട്ര കാപ്പി ദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായ ധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര…
ഹരിതകർമ സേനാംഗങ്ങൾക്കായി ശില്പശാല നടത്തി
കുടുംബശ്രീ ജില്ലാമിഷൻ എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൽപ്പറ്റ ഹരിതഗിരിയിൽ സംഘടിപ്പിച്ച ശില്പശാല കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി…
മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു
കൈയ്യോടു കൈ–സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ കോളേജ് പരിസരത്ത് മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പരിസരം നാല് ക്ലസ്റ്ററുകളായി തിരിഞ്ഞ്…
മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം; പത്തുവർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം, ഇനിയും തുടരാമെന്ന് സിപിഐഎം കരുതേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി ഒജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരും. മന്ത്രിയുടെ വാഹനത്തിനു നേരെ നിരവധിതവണ ആക്രമണം ഉണ്ടായി. ക്രിമിനലുകളെയും കൊട്ടേഷൻ സംഘങ്ങളെയും…
കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം
കൊല്ലം: കൊല്ലത്ത് SFI പ്രതിഷേധത്തിനിടെ കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി SFI ജില്ലാ നേതൃത്വം. ഫ്ലക്സ് നശിപ്പിച്ച വ്യക്തിക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി എസ് വിഷ്ണു വ്യക്തമാക്കി. ആ വ്യക്തി സംഘടനയുടെ ഒരു ഘടകത്തിലും…
മന്ത്രി കെ.എം ഷാജിയെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ച സംഭവം; ബിജെപി പ്രവർത്തകൻ രഞ്ജിത് അറസ്റ്റിൽ
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി പ്രവർത്തകൻ രഞ്ജിത് ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ കൂടാതെ മറ്റു മൂന്നു പേരെ കൂടി പ്രതി ചേർത്തിരുന്നു. ഇന്ന് യുവമോർച്ച…
നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്; മത്സരങ്ങൾ സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഭാഗമായ മേരാ യുവ ഭാരത് വയനാടിൻ്റെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷൻ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് എന്ന പേരിൽ…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന്
മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി 2026 ഒക്ടോബർ 4 ന് സംഘടിപ്പിക്കുന്നു. 2020 – 21 അദ്ധ്യയന…
നെല്ലിയമ്പം ഗവ. എൽ.പി. സ്കൂളിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
നെല്ലിയമ്പം: ‘കൈയോട് കൈ – സ്വച്ഛതാ ഹി സേവ 2026’ന്റെ ഭാഗമായി നെല്ലിയമ്പം ഗവ. എൽ.പി. സ്കൂളിലെ പി.ടി.സി.എം. സന്ധ്യ എൻ.കെ., പ്രീ-പ്രൈമറി അധ്യാപിക പ്രീതി പ്രഭാകരൻ എന്നിവരെ ആദരിച്ചു. പരിപാടി പി.ടി.എ. പ്രസിഡന്റ് സബ്ന ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ്…
