കുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്
ഇടുക്കി : ഇടുക്കി കുമളിയിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിക്കായി തയ്യാറാക്കിയ പന്തൽ തകർന്നു വീണു. പരിപാടി കഴിഞ്ഞ് ആളുകൾ എല്ലാവരും പന്തലിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ മൂന്ന് പൊലീസുകാർക്കും ഒരു…
അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി; ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തി
അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത്. മാനേജ്മെന്റുകളുടെ അധ്യാപക നിയമനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങളിൽ കെഎസ്ഇബി കഴിഞ്ഞദിവസം തൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തിയത്.…
SFI- പൊലീസ് വിവാദം; കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. പകരം ചുമതല നാർകോട്ടിക് സെൽ CIക്ക് നൽകി. CI സതീഷിനെ സ്റ്റേഷൻ മാറ്റണമെന്ന് SFI പരാതി നൽകിയിരുന്നു. പ്രതിഷേധങ്ങളിൽ SFI പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നതിനിടെയാണ് സി.ഐ…
ഡിവൈഎഫ്ഐ ബസ്കാത്തിരിപ്പ് കേന്ദ്രം ഒരുക്കി
വെങ്ങപ്പള്ളി:സിപിഐ എം വെങ്ങപ്പള്ളി ബ്രാഞ്ച് അംഗമായിരുന്ന ടി പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി–അത്തിമൂല റോഡിൽ ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെ എ ടോണി ഉദ്ഘാടനം ചെയ്തു. അനഘ ഉപേഷ് അധ്യക്ഷയായി. മേഖലാ ട്രഷറർ കെ…
രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ക്യാമ്പ് സമാപിച്ചു
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും കൽപ്പറ്റ: സാമൂഹിക, സാംസ്കാരിക, സംഘടനാ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും ആശയങ്ങളും ചർച്ച ചെയ്ത് രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ക്യാമ്പിന് സമാപനം. രണ്ട് ദിവസമായി പുത്തൂർവയൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ…
പേരിനൊരു ക്രിസ്ത്യാനിയാകാതെ ക്രിസ്തീയതയ്ക്ക് ഒരു പേരായി മാറണം: ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
തൃശിലേരി: കേവലം പേരിനൊരു ക്രിസ്ത്യാനിയാകാതെ, ക്രിസ്തീയതയ്ക്ക് തന്നെ ഒരു പേരായി മാറാൻ ഓരോ വിശ്വാസിക്കും കഴിയണമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നാലുദിവസമായി നടന്നുവന്ന പെരുന്നാളിന്റെ സമാപന…
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. മേയ് മാസത്തിലായിരുന്നു യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടായിരുന്നു വിവാഹം. പണത്തിനു…
ഗ്യാനേഷ് കുമാറിനെതിരായ പരാതി; പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്, പതിബെല്‍ മാനേജരുടെ ആത്മഹത്യയിലും അന്വേഷണം
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തില്‍ പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്. പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലന്‍സ് ഡയറക്ടറേറ്റിന് കൈമാറി. 2006ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപിയില് നടന്ന ഇടപാടുകളിലാണ് അന്വേഷണം. കെഎസ്ടിപിയുടെ ഭാഗമായി എംസി റോഡ് വികസനത്തിന് കരാര്‍…
ഇവിടെ പുകവലിക്കരുത്; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി കീഴ്മാട്
കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്. ഇവിടെ ഇനി പുകയില ഉല്പന്നങ്ങള് വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വെക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് 150ല്‍ 144 മാര്‍ക്ക് നേടിയാണ് കീഴ്മാട് ഈ നേട്ടം…
അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കും; ഇറാൻ
യുദ്ധത്തിന് പരിഹാരം ഏക പോംവഴി ചർച്ച മാത്രമെന്ന് ഇറാൻ. യുദ്ധത്തിന് സൈനികമായി പരിഹാരം കാണാൻ സാധിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി.…
