അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കും; ഇറാൻ
യുദ്ധത്തിന് പരിഹാരം ഏക പോംവഴി ചർച്ച മാത്രമെന്ന് ഇറാൻ. യുദ്ധത്തിന് സൈനികമായി പരിഹാരം കാണാൻ സാധിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി.…
ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം: ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനങ്ങളിലെ തുടർ സമരപരിപാടികൾ ചർച്ചചെയ്യാൻ കോൺഗ്രസ് ഇന്ന് പിസിസി അധ്യക്ഷന്മാരുടെ യോഗം ചേരും. ഇതിന് പുറമെ ഡൽഹിയിൽ ഇന്നും വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കും.…
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്. കൗൺസിലർ സ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി ആർ ശ്രീലേഖ രാജി സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പിൻവലിച്ചു. ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ ഇട്ട…
ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു
ബത്തേരി: ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി വയോജന പാർക്കിൽ വെച്ച് എയിംസ്‌വേ ഫൗണ്ടേഷൻ ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു. ഒൻപതാം ഡിവിഷൻ കൗൺസിലർ ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷൻ ഡയറക്ടർ സന്ദീപ് സെബാസ്റ്റ്യൻ കാലാവസ്ഥ സംരക്ഷണത്തിൻ്റെ…
റെയ്ഡൻ്റെ സൗഖ്യത്തിനായി പ്രാർത്ഥനയിൽ നാട് : രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു
കൽപ്പറ്റ: കാറ്റിലും മഴയിലും കവുങ് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ എട്ട് വയസ്സുകാരൻ്റെ രണ്ടാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ കോഴിക്കോട് മിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ പൂർത്തിയാക്കിയത്.ഒക്ടോബർ ഒന്നിന് വൈകുന്നേരം നാലര മണിയോടെയാണ് കവുങ്ങ് വീണ്…
ഗ്യാനേഷ് കുമാർ വോട്ട് ഘാതകൻ;പി. ഇസ്മായിൽ
ഭരണഘടന പൗരനു നൽകുന്ന വോട്ടവകാശം ഉറപ്പിക്കുന്നതിന് പകരം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്ന വോട്ട് ഘാതകനാണ് ഗ്യാനേഷ് കുമാറെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപെട്ടു. കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല…
കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും കടവിൽ കുളിക്കാനായി ഇറങ്ങിയത്. ഇരുവരും പുഴയിലെ ഒഴുക്കിൽപ്പെടുന്നത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പിന്നീട് മുക്കം…
ഹണിട്രാപ്പിൽ കുടുങ്ങി പാക് വനിതയ്ക്ക് തന്ത്ര പ്രധാന വിവരങ്ങൾ ചോർത്തി നൽകി; ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ
കോയമ്പത്തൂര്‍: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻ്റിന് വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രദീപ് മുഖർജിയാണ് പിടിയിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട വനിതാ ഏജൻ്റിനാണ് വിവരങ്ങൾ ചോർത്തിയത്. വിശാഖപട്ടണം നേവൽ ബേസിലെ…
പാർട്ടി കാര്യങ്ങൾ അകത്തുതന്നെ സംസാരിക്കണം; അടൂർ പ്രകാശിന് മാത്രമല്ല പാർട്ടിയിലെ എല്ലാവർക്കും ബാധകമമെന്ന് സണ്ണി ജോസഫ്
കണ്ണൂർ: പാർട്ടിയിലെ സംഘടനാപരമായ കാര്യങ്ങൾ പരസ്യമായി പറയാതെ അകത്തുതന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി സണ്ണി ജോസഫ്. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഡൽഹിയിൽ പോയി ദേശീയ നേതൃത്വത്തോട് വ്യക്തമാക്കും. വിഷയത്തിൽ കെ സി വേണുഗോപാൽ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും ഇത്…
തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും
കൊല്ലം: തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാന്‍ ദക്ഷിണ റെയില്‍വേ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള തിരുവനന്തപുരം-കന്യാകുമാരി പാതയുടെ ഇരട്ടിപ്പിക്കല്‍…
