‘ദിസ് ഈസ് ടൂ മച്ച്…, കൊടിമരത്തിലെ സ്വർണംവരെ മോഷ്ടിച്ചു’; ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ആർക്കും മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. ശബരിമലയിൽ നടന്നത് എല്ലാ പരിധിയും കടന്നതാണ്. കൊടിമരത്തിലെ സ്വർണംവരെ മോഷ്ടിച്ചെന്നാണ് മാധ്യമ വാർത്തകളിൽ കണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ നാലാംപ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു…
അമ്മയാണേ സത്യം അതിന് മറ്റ് അര്‍ത്ഥങ്ങള്‍ ഇല്ല; ‘മറ്റേ മോന്’ വിളിയില്‍ വിശദീകരണവുമായി സുരേഷ് ഗോപി
കൊല്ലം: ‘മറ്റേ മോന്’ വിളിയില്‍ നിങ്ങള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഉദ്ദേശിച്ചത് മറ്റേ മകന് എന്നായിരുന്നു. ആ സമയത്ത് വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് കിട്ടാത്തതതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അതിന് മറ്റ് അര്‍ഥങ്ങള്‍ ഇല്ലെന്നും…
ഉരുള്‍ദുരന്തബാധികര്‍ക്കായി ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് സന്ദര്ശിച്ചുകോണ്ഗ്രസ് ഭവനപദ്ധതി; ഈ മാസം തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കും: വി ഡി സതീശന്
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് വി ഡി സതീശന് സന്ദര്‍ശിച്ചു. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ അദ്ദേഹം ബുധാനാഴ്ച രാവിലെ എട്ടരയോടെയാണ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ്…
തോട്ടം തൊഴിലാളികളുടെ പ്രതിസന്ധികളും പ്രശ്നങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ്
മേപ്പാടി: തോട്ടം തൊഴിലാളികളെ നേരില്‍കണ്ട് അവരുടെ പ്രതിസന്ധികളും സങ്കടങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മേപ്പാടി റിപ്പണിലെ എസ്റ്റേറ്റിലെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തോട്ടംതൊഴിലാളികളുമായി പ്രതിപക്ഷനേതാവ് ഏറെനേരം സംസാരിച്ചു. തൊഴിലാളികള്‍…
പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ മൂന്നാം ദിവസ സമരം
കൽപ്പറ്റ: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ മൂന്നാം ദിവസവും സമരം നടന്നു. ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി ധർണാ സമരം ഉദ്ഘാടനം ചെയ്തു. പി…
അമ്മേ അമ്മേ മാമരിയേ..
കൽപ്പറ്റ: കേരളത്തിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ 118-വാർഷിക തിരുന്നാളിനോട് അനുബന്ധിച്ചു ,ക്രിസ്തീയ ഭക്തിഗാന രംഗത്തെ നിറ സാന്നിത്യമായ, ലോകം മുഴുവനും ഈശോയുടെ പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന അജിത്ത് ബേബിയുടെ വോയിസ് ഓഫ്…
വിദ്യാര്‍ഥികള്‍ക്ക് ബോധവൽക്കരണം നല്കി
കൽപറ്റ:അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ കല്പറ്റ ഗവ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍…
എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 13 ന്
എടപ്പെട്ടി: ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെലിസിറ്റ ’26 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിക്കും.…
പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി
പുൽപ്പള്ളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ…
അമ്പലവയൽ അമ്പുകുത്തി നിഖിലാ ഭവനിൽ റിട്ടയർഡ് DEO ചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു.ഇക്രഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
നെല്ലാറച്ചാൽ യുപി സ്ക്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം സർവ്വജന, മൂലങ്കാവ് ,ഓടപ്പള്ളം സ്കൂളുകളിൽ അധ്യാപകനായും അമ്പലവയൽ, കാട്ടിക്കുളം, വടുവൻചാൽ സ്ക്കൂളുകളിലെ പ്രധാന അധ്യാപകനായും ജോലി ചെയ്തു. സുൽത്താൻ ബത്തേരിഎ. ഇ. ഓ ആയും , വയനാട് ,കണ്ണൂർ ജില്ലകളിൽ ഡി.…
