ജില്ലയിലെ ആദ്യ ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണം നൂൽപ്പുഴയിൽ ആരംഭിച്ചു
വനമേഖലകളിൽ കാട്ടുതീ പടരുന്നത് തടയുന്നതിനും വനസമ്പത്ത് സംരക്ഷിക്കുന്നതിനും ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്ന ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനമേഖലകളിൽ നിശ്ചിത വീതിയിൽ…
അന്താരാഷ്ട്ര മണ്ണ് ദിനാചരണം: മിനി മാരത്തോൺ റേസ് കിറ്റ് വിതരണം നടത്തി
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില് അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന മിനി മാരത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള റേസ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിര്വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില് എ .അർജുന്…
ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ജില്ലാതല ടിക്കറ്റ് പ്രകാശനം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ലോട്ടറി ഏജന്റുമാർക്ക് ടിക്കറ്റ് കൈമാറിയാണ് പ്രകാശനം നടത്തിയത്. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ എസ്.…
വിജയ് സർക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം, തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ ഉത്തരവ്, സുരക്ഷ കേന്ദ്രസേനക്ക്; ക്ഷേത്ര ഭരണസമിതി പുറത്ത്
2026 നവംബർ 27 വെള്ളി ദില്ലി: തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും അത്യസാധാരണ നടപടിയും. ദീപസ്തംഭത്തിൽ ദീപം തെളിക്കാത്തത് മനഃപൂർവവും ഗുരുതരവുമായ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർ രാഷ്ട്രീയ…
രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പന് ആനയിറങ്കല് തടാകത്തിലിറങ്ങി; ജാഗ്രതയോടെ ദൗത്യസംഘം
2026 നവംബർ 27 വെള്ളി ഇടുക്കി: രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനിടെ രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങി. ജലാശയത്തിലേക്ക് നീങ്ങിയ ആനയെ തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പടക്കം പൊട്ടിച്ചെങ്കിലും ആന…
കുവൈത്തിലെ ഡ്രോണ് ആക്രമണം; ഉത്തരവാദിത്തം തള്ളി ഇറാന്, ആക്രമിച്ചത് ഇറാന് തന്നെയെന്ന് കുവൈത്തും ഇറ്റലിയും
2026 നവംബർ 27 വെള്ളി കുവൈത്ത്: രണ്ട് ഇറ്റാലിയന് സാങ്കേതിക വിദഗ്ധര് കൊല്ലപ്പെട്ട കുവൈത്ത് ഡ്രോണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം തള്ളി ഇറാന്. ആക്രമണത്തില് ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറെന്നും ഇറാന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല് ഇറാന് തന്നെയാണ് ആക്രമണം നടത്തിയത്…
കണിയാമ്പറ്റ മില്ലുമുക്ക് മഹല്ലിൽ മാതൃകയായി വയോജന യാത്ര
കണിയാമ്പറ്റ മില്ലുമുക്ക് അൻസാറുൽ ഇസ്ലാം സംഘം സംഘടിപ്പിച്ച വയോജന സിയാറത്ത് യാത്ര ശ്രദ്ധേയമായി. സ്ത്രീകളുൾപ്പെടെയുള്ള വയോജനങ്ങൾ രണ്ട് ബസുകളിലായി പങ്കെടുത്ത യാത്രയിൽ ഒടുങ്ങാക്കാട്, മടവൂർ, പറമ്പിൽപള്ളി, വരക്കൽ മഖാം എന്നിവിടങ്ങളിലെ സിയാറത്തും കോഴിക്കോട് കടപ്പുറം സന്ദർശനവും ഉൾപ്പെടുത്തി. വയോജനങ്ങൾക്ക് ആത്മീയ ഉണർവും…
പെരുവക ബൂത്ത് കമ്മിറ്റി ആദരിച്ചു
മാനന്തവാടി എൽ പി വിഭാഗം ഭരത നാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ അർപ്പിത അരുൺ ഗവൺമെൻറ് യുപി സ്കൂൾ മാനന്തവാടിയിലെ വിദ്യാർത്ഥിയാണ് . ഹൈസ്കൂൾ വിഭാഗം മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടിയ സ്വാധിക നാളില്…
യാത്രയയപ്പ് നൽകി
മാനന്തവാടി: ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 42000 രൂപയാക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക! തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒക്യുപൈ ഡൽഹി എന്ന പേരിൽ നടത്തുന്ന പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്ന ജീവനക്കാർക്ക് കെ.എസ്.ആർ.ടി.ഇ.എ സിഐടിയു മാനന്തവാടി…
കണ്ണൂരിൽ ഓപ്പറേഷൻ സൗന്ദര്യ; ലിപ്സ്റ്റിക്, ലിപ്ബാം ശേഖരം പിടികൂടി, വ്യാജമായി നിർമിച്ചവയെന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ്
2026 നവംബർ 27 വെള്ളി കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവ എന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പന്നങ്ങൾക്കുമേൽ നിർമ്മാതാക്കളുടെ പേരുകളില്ല. അതുപോലെ തന്നെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും…
