അച്ചൂരാനം വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെ രേഖകള്‍ കൈമാറി

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി അച്ചൂരാനം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ സര്‍വ്വെ റിക്കോര്‍ഡുകള്‍ റവന്യൂ വകുപ്പിന് കൈമാറി. ജില്ലയിലെ 71253 ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വ്വെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കുകയും 230715…

മാനന്തവാടി നഗരവനം ഇനി ഹരിത ടൂറിസം കേന്ദ്രം

മാനന്തവാടി നഗരവനത്തെ ഹരിത ടൂറിസം കേന്ദ്രമായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. മാനന്തവാടി: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് വളപ്പിലെ നഗരവനത്തെ വയനാട്ടിലെ 22-ാമത് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഡിഎഫ്ഒ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ്…

കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

ജല്‍ സുരക്ഷകുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹരിച്ച് ഉന്നതി ജല സുരക്ഷ പദ്ധതി പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ സോഷ്യല്‍ സര്‍വീസ്സൊസൈറ്റിയുടെ സഹകരണത്തോടെനടപ്പാക്കുന്ന ഉന്നതി ജല്‍…

വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; വെടിയുതിർത്ത തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക്

ബംഗളൂരു : ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് സംസ്‌കാരം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 നാണ് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയുമുണ്ട്. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റാണിത്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഇന്ന്…

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപയാണ് കൂട്ടിയത്. കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് എണ്ണക്കമ്പനികളുടെ നടപടി. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധന ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ മറ്റ്…

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം, കൂട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ കൊല്ലപ്പെട്ടു

ഗാസസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഗാസയിലെ വിവിധ മേഖലകളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക ഇടപെട്ട് ഗാസയില്‍ നടപ്പാക്കിയ…

“​ബേട്ടി ബച്ചാവോ ബേട്ടി പഠാവോ “കായിക താരങ്ങൾക്ക് കിറ്റുകൾ നൽകി

പനമരം.ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിലെ കായികതാരങ്ങൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പനമരം ഹയർ…

ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തി യേറുന്നു

ഡോ :പി ലക്ഷ്മണൻ പനമരം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സമ സ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയ സാമൂഹ്യ സമസ്യ കൾക്കുള്ള പരിഹാരങ്ങൾ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ദർശനങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രമുഖ ഗാന്ധിയൻ ഡോക്ടർ പി ലക്ഷ്മണൻ അഭിപ്രായപ്പെട്ടു പനമരത്ത് കേരള…

പ്രിന്‍സിപ്പലിനും എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി.

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്കും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ബിനോ ടി. അലക്‌സിനും യാത്രയയപ്പ് നല്‍കി. ഒന്നാംവര്‍ഷ വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍…