പുൽപ്പള്ളി തിരുഹൃദയ ദേവാലയ തിരുനാൾ ഇന്ന് മുതൽ ഫെബ്രുവരി 1 വരെ

പുൽപ്പള്ളി: കുടിയേറ്റ വയനാടിൻ്റെ സിരാകേന്ദ്രമായ പുൽപ്പള്ളിയിലെ തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ മഹോത്സവം 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് കൊടിയുയർത്തുന്നതോടെ തുടക്കമാകും. വെള്ളിയാഴ് വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധന, 4.45 ന് വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരുനാൾ…

കുടുംബശ്രീക്ക് പ്രത്യേക പരിശീലനം

ബത്തേരി : കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ സ്ത്രീ-സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വിജിലന്റ് ഗ്രൂപ്പിന് എക്സൈസ് സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ പ്രത്യേക പരിശീലനം നൽകി. ലഹരി മുക്ത നവ കേരളം കെട്ടിപ്പടുക്കുക,സ്ത്രീ-ശിശു സൗഹൃദ അന്തരീക്ഷം…

വയനാട്ടില്‍ വന്‍ ലഹരി വേട്ട;മക്കിമലയില്‍ നിന്ന് 1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

തലപ്പുഴ: വയനാട്ടില്‍ വന്‍ ലഹരി വേട്ട, പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ, തവിഞ്ഞാല്‍, മക്കിമല സ്വദേശികളായ പുല്ലാട്ട് വീട്ടില്‍, പി. റഷീദ്(43), സിക്സ്ത്ത് നമ്പര്‍ കോളനി, പി. ജയരാജ്(25) എന്നിവരെ…

ശശിമല സ്കൂളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു.

ശശിമല : ഉദയ ഗവ യു പി സ്കൂളിൽനമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിദ്യാർത്ഥികൾക്കായി ശാസ്ത്രീയ മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജീജു പി…

ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി.

ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ…

മുസ്ലിം ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ്മുഹമ്മദ് റസൽ റയാനെ അനുമോധിച്ചു.

വെള്ളമുണ്ട .തൃശൂരിൽ വെച്ച് നടന്ന 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിലും മാപ്പിളപ്പാട്ടിലും A ഗ്രേഡ് നേടിയ മുഹമ്മദ് റസൽ റയാനെ മുസ്ലിം ലീഗ് വെള്ളമ്മുണ്ട സിറ്റി യൂണിറ്റ് ആദരിച്ചു. മുസ്ലിം ലീഗ് നേതാവ് പാറക്ക മമ്മൂട്ടി ഉപഹാരം…

ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട്ടിൽ ടൂറിസം മീറ്റ് നടത്തും

മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻജനറൽ ബോഡി യോഗം മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചു നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. രമിത് രവി അധ്യക്ഷനായിരുന്നു. വയനാട്ടിലെ ചെറുകിട ഇടത്തരം ടൂറിസം സംരംഭകരുടെ ബിസിനസ് പുരോഗതി ലക്ഷ്യമാക്കി ടൂറിസം…

സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം :-സമഗ്ര അന്വേഷണം നടത്തണം -എസ്.ഡി.പി.ഐ

​പീച്ചംകോട് :ദ്വാരക എയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മണിയോത്ത് ഫാത്തിമയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദീഖ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.​പ്രാദേശിക പ്രവർത്തകർക്കൊപ്പം അദ്ദേഹം മരണപ്പെട്ട…

ക​രു​ത​ല്‍ വേ​ണം…​രാ​ത്രി മു​റ്റ​ത്ത് ക​ര​ച്ചി​ലോ സം​സാ​ര​മോ ടാ​പ്പ് തു​റ​ന്ന ശ​ബ്ദ​മോ കേ​ട്ടാ​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്; സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

സ്വ​ർ​ണ വി​ല വ​ർ​ധി​ച്ച​തോ​ടെ ആ​ഴ്ച​യും ര​ണ്ടും മൂ​ന്നും ആ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് പോ​ലീ​സി​നു മു​ന്നി​ലെ​ത്തു​ന്ന​ത്. വീ​ട് കു​ത്തി​ത്തു​റ​ക്കു​ന്ന കൊ​ള്ള​സം​ഘം മു​ത​ല്‍ ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ള്‍​വ​രെ സ​ജീ​വ​മാ​ണ്. ബ​സ് യാ​ത്ര​യി​ലും ത​നി​യെ ന​ട​ക്കു​മ്പോ​ഴും രാ​ത്രി യാ​ത്ര​യി​ലും ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പോ​ലീ​സ്. ആ​ഭ​ര​ണ​ങ്ങ​ല്‍ ധ​രി​ച്ചു​ള്ള യാ​ത്ര​ക​ളി​ല്‍…

ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപരന്ത്യം

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മക്ക് ജീവപര്യന്തം. തയ്യിൽ കടപ്പുറത്തെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടർന്ന്…