മുന്നേറ്റം ശാക്തീകരണ പദ്ധതിയുമായി സാക്ഷരതാമിഷന്‍
ഉന്നതികളിലെ വനിതകള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഒരുക്കി ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാക്ഷരതാ മിഷന് മുന്നേറ്റം ശാക്തീകരണ പദ്ധതി നടപ്പാക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉന്നതികളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം, ജീവിത-തൊഴില്‍ നൈപുണി മെച്ചപ്പെടുത്തി സമൂഹത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവര്‍, ഉന്നത പഠനം…
രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യം
പനമരം: അരാഷ്ട്രീയത വർധിച്ചു വരുന്ന പുതിയ കാലത്ത് രാഷ്ട്രീയ വിദ്യാഭ്യാസം പകർന്നു നൽകൽ അനിവാര്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫൈസൽ ബാഫഖി തങ്ങൾ അഭിപ്രായപ്പെട്ടു. പുതു തലമുറയ്ക്ക് രാഷ്ട്രീയ ജ്ഞാനം കൈമാറുന്ന സീതി സാഹിബ് അക്കാദമിയുടെ പൊളിറ്റിക്കൽ…
ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: പരേതനായ വി.എം. ഷാജിയുടെ (മുൻ ബവ്കോ മാനേജർ, പുൽപ്പള്ളി) സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ആലൂർക്കുന്ന് വെള്ളിലാംത്തടത്തിൽ മരകാവ് സെന്റ് തോമസ് ചർച്ച് റോഡിന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനകർമ്മം…
കൊച്ചി ബിനാലെ കലാകാരിക്ക് നേരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശി ഒളിവില്‍
കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. തയ് വാന്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. ബിനാലെ വേദിക്ക് സമീപത്ത് വെച്ച് യുവതി പരിചയപ്പെട്ട മുംബൈ…
അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്
ടെഹ്റാന്: രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാന് വിദേശ കാര്യമന്ത്രി അബ്ബാസ് അരാഘ്ചി. അമേരിക്കയെ ഇറാന് വിശ്വാസമില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളില്‍ ഗൗരവപൂര്‍ണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി പറഞ്ഞു. മാത്രമല്ല തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാന് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും…
കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം, അയല്പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തുക; 18 നിര്‍ദേശങ്ങളുമായി പൊലീസ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി. അയല്പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും…
ഒറ്റയടിക്ക് 1640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,16,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വര്‍ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന്…
ബസിനു സ്വീകരണം നൽകി
മേപ്പാടി: കൽപറ്റ ഡിപ്പോയിൽ നിന്നു മേപ്പാടി – നാടുകാണി-പെരിന്തൽമണ്ണ വഴി പാലക്കാട്ടേക്ക് പുനരാരംഭിച്ച കെഎസ്ആർടിസി യുടെ പുതിയ സർവീസിന് മേപ്പാടി ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ സ്വീകരണം നൽകി.രാവിലെ 7 -10 ന് കൽപറ്റയിൽ നിന്നു സർവീസ് ആരംഭിക്കുന്ന ബസ്…
പുൽപ്പള്ളി -കൊളവള്ളി ഗോൾഡൻ കോറിഡോർ : വടക്കൻ കേരളത്തിന്റെ യാത്രാ ദുരിതത്തിന്ശാശ്വത പരിഹാരമാകും
പുൽപ്പള്ളി: വയനാട് വഴിയുള്ള അന്തർസംസ്ഥാന ഗതാഗത ത്തിൽ വിപ്ലവകരമായ മാറ്റ ത്തിന് വഴിയൊരുക്കുന്ന ‘പുൽ പ്പള്ളി- കൊളവള്ളി ഗോൾഡ ൻ കോറിഡോർ’ പദ്ധതി കേ ന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇ മെയിൽ ക്യാമ്പയിൻ നടത്തി. നിലവിൽ…
പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍
കല്‍പ്പറ്റ: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…
