ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ 100 ശതമനം പ്ലേസ്മെന്റുമായി കൽപ്പറ്റ ഗവ. ഐ.ടി.ഐ
ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് ഉറപ്പാക്കി കൽപ്പറ്റ പുളിയാർമല കെ.എം.എം ഗവ ഐ.ടി.ഐ. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആന്റ് ബീവറേജ്സ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആന്‍ഡ് കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ എന്നീ ട്രേഡുകളിലെ 150ൽ പരം ട്രെയിനികൾക്ക് സംസ്ഥാനത്തിനകത്തും…
