അറബി ഭാഷ അധ്യാപകരെ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു
മാനന്തവാടി: മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷ സമര അനുസ്മരണത്തിന്റെ ഭാഗമായി അറബി ഭാഷ അധ്യാപകരെ ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് മലബാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ശുഹാദ്.പി, ട്രഷറര്‍…
