‘വിവാഹത്തിന് യുവതികൾക്ക് സഹായം, യുവാക്കൾക്ക് ജോലി ലഭിക്കുന്നതിന് പ്രത്യേക പരിശീലനം, ജെൻസി വിദ്യാർഥികൾക്ക് ബ്രാൻഡഡ് സൈക്കിൾ’; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ
തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി മരിയ വിൽസൺ അവതരിപ്പിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും ഗുണകരമാകുന്ന വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ, യുവാക്കൾ, കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമ-വികസന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളുടെ…
