എന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാർ അതിക്രമിച്ചു കയറുന്നു, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു; സുരക്ഷയിൽ ആശങ്കയെന്ന് CJP വക്താവ് സൗരവ്ദാസ്
തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്. അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു. സുരക്ഷയിൽ ആശങ്കയെന്നും CJP വക്താവ് വ്യക്തമാക്കി. ചില യൂട്യൂബർമാരും മാധ്യമങ്ങളും തന്റെ വസതിയിൽ കയറി അകത്തു നിന്ന് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതായും ഇത് തന്റെ…
