പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു
മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകൾ കടലെടുത്തു. വെളിയംകോട് , ഹിളർപ്പള്ളി , പാലപ്പെട്ടി എന്നിവിടങ്ങളിലെ വീടുകൾ ആണ് കടലെടുത്തത്. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് വീടുകളിൽ വെള്ളം കയറിയത്. ഒരു വീട്ടിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. നേരത്തെ കടൽക്ഷോഭം…
