റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി രണ്ടുദിവസം മാത്രം; തീയതി നീട്ടുമോ?
ഈ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇനി രണ്ടു ദിവസം മാത്രം ശേഷിക്കേ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരക്കംപാച്ചിലിലാണ് നികുതിദായകര്‍. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂട്ടത്തോടെ നികുതിദായകര്‍ എത്തിയത് മൂലം ഫയല്‍ ചെയ്യുന്നതിനിടെ…
