രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
മൃഗസംരക്ഷണ മേഖലയിൽ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നവീകരിച്ച പേവിഷബാധ രോഗനിർണയ കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
