മലയിടംതുരുത്തുകാർക്ക് ആശ്വാസം; ഏഴ് വീടുകൾക്ക് തറക്കലിട്ടു, സഹകരിച്ചവർക്ക് നന്ദി അറിയിച്ച് മന്ത്രി റോജി എം ജോൺ
മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവുമെന്ന് മന്ത്രി റോജി എം ജോൺ. ഗവൺമെന്റ് അതികാരത്തിൽ എത്തി രണ്ടാം ദിവസമാണ് പ്രതിഷേധം ഉണ്ടായത്.അന്ന് തന്നെ പറഞ്ഞിരുന്നു ഈ…
