ഒരു ലോഡ് പഞ്ചസാര പോലും പുറത്തേക്ക് വിടില്ലെന്ന നിലപാടിൽ കർഷകർ; ആശങ്ക കേരളത്തിന്
2026 നവംബർ 3 ചൊവ്വ കോഴിക്കോട് ∙ നിത്യോപയോഗ സാധന വില വർധിച്ചതോടെ മിക്ക വീടുകളിലും കുടുംബ ബജറ്റ് താളം തെറ്റുന്നു. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും ഒരു പോലെ വില കുതിച്ചുയരുകയാണ്. മൊത്ത വ്യാപാര വിപണിയിൽ ഓരോ ദിവസവും വില കൂടുകയാണെന്നാണ് കച്ചവടക്കാർ…
