കാവേരി നദീജല തര്‍ക്കം; നിലപാടിലുറച്ച് കര്‍ണാടക; കുടിവെള്ളം പ്രധാനമെന്ന് സര്‍വകക്ഷിയോഗം
കാവേരി നദീജല തര്‍ക്കത്തില്‍ നിലപാടിലുറച്ച് കര്‍ണാടക. വെള്ളം വിട്ടുനല്‍കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കര്‍ണാടകയിലെ ജനങ്ങളുടെ താത്പര്യത്തിന് മാത്രം മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. തര്‍ക്കത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടുവിലെ അണക്കെട്ട് നിര്‍മാണം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ കക്ഷിയോഗത്തിന്…
