സംസ്ഥാന മുസാബഖ ഡിസം: 4, 5, 6 ബീനാച്ചിയിൽ ; വരവേൽക്കാൻ വയനാട് ഒരുങ്ങുന്നു
ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക് കലാമേളയായ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ 18-ാമത് മുസാബഖ ഡിസം: 4, 5, 6 തീയതികളിൽ ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജിൽ നടക്കും. ഇദം പ്രഥമമായി…
