ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന:യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
കാവുമന്ദം: കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇസ്‌പെക്ടർ ജി. ജിഷ്ണുവും സംഘവും ഡ്രൈഡേയോടനുബന്ധിച്ച് കാവുമന്ദം പൊയിൽ ഉന്നതി ഭാഗത്ത് നടത്തിയ റെയിഡിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 11.5 ലിറ്റർ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.കാവുമന്ദം പൊയിൽ ഉന്നതി സ്വദേശി കുനിയിൽ വീട്ടിൽ അനുമോൻ…
