മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗികൾ മഴയും വെയിലും ഏൽക്കുന്ന സാഹചര്യം അവസാനിപ്പിക്കണം – യങ് ഡെമോക്രാറ്റ്സ്
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് എക്‌സ്-റേ എടുക്കുന്നതിനായി രോഗികളെ കൊണ്ട്പോവുമ്പോഴും , വാർഡുകളിലേക്ക് മാറ്റുമ്പോഴും രോഗികൾ മഴയും വെയിലും ഏൽക്കേണ്ടിവരുന്ന സാഹചര്യം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും…
