Author: admin

യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു

മാനന്തവാടി: യുവജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു. മാനന്തവാടി വ്യാപാരഭവനിൽ നടന്ന പരിപാടി എസ്.ഡി.പി.ഐ മാനന്തവാടി…

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക്ക് നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ആളുകൾക്ക് പരാതി നൽകുന്നതിനും എം.എൽ.എ.യെ നേരിൽകണ്ട് സംസാരിക്കുന്നതിനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മുള്ളൻകൊല്ലിയിൽ ഓഫീസ് ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.…

ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

കല്‍പ്പറ്റ:ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് വിദ്യാലയം പുരസ്‌കാരത്തിന് അര്‍ഹമായത്.ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പരിപാടികളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക രംഗത്തെ മികച്ച വിജയങ്ങള്‍,…

സഞ്ജു- അഭിഷേക്… സഞ്ജു- വൈഭവ്… അഭിഷേക്- വൈഭവ്…?

ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി 7.30 മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഈ മാസം 15, 17 തീയതികളിലാണ് പരമ്പരയിലെ ശേഷിക്കുന്ന പോരാട്ടങ്ങള്‍. മൂന്ന് മത്സരങ്ങളുടേയും വേദി അരുണ്‍ ജെയ്റ്റ്‌ലി…

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ന്യൂഡൽഹി: രണ്ട് ദിവസമായി ‍‍ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട്…

ടാറ്റ സണ്‍സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന്‍ കമ്പനി വിപണിയിലേക്ക്?

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന് കനത്ത തിരിച്ചടി. നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (സിഐസി) ലൈസന്‍സ് സ്വമേധയാ തിരികെ നല്‍കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി. ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് സ്വകാര്യ കമ്പനിയായി തുടരാനുള്ള കമ്പനിയുടെ നീക്കമാണ് ഇതിലൂടെ…

ബാലവേദി ഉപസമിതി മാഗസിൻ കവർപേജ് പ്രകാശനം ചെയ്തു

മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന കിളിവാതിൽ എന്ന ബാലവേദി ദ്വൈമാസികയുടെ കവർപേജ് പ്രകാശനം മീനങ്ങാടി സുധിക്കവലയിൽ വെച്ച് പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി രാമകൃഷ്ണൻ,…

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

മാനന്തവാടി: മാനന്തവാടി ബാര്‍ അസോസിയേഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സ്‌പെക്ട്ര ഡയഗ്‌നോസ്റ്റിക് സെന്റര്‍ മാനന്തവാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ്…

ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്രഥമ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പ്രവര്‍ത്തനങ്ങളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക…

അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിൻ്റെ അനിവാര്യത:*എംഎൽഎ ഐ.സി ബാലകൃഷ്ണൻ

സാക്ഷരതാമിഷൻ സുൽത്താൻ ബത്തേരി നഗരസഭയുടെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച വൈജ്ഞാനിക സാമൂഹിക സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ എം.എൽ.എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ സാക്ഷരതയിൽ നിന്നും സമ്പൂർണ്ണ ഡിഗ്രിയിലേക്കുള്ള ദൂരം വിദൂരമല്ലെന്നും അനൗപചാരിക വിദ്യാഭ്യാസം…