കാപ്പാ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധം; പോലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായ സിപിഒയെ പിരിച്ചുവിട്ടു
2026 ഒക്ടോബർ 18 ഞായർ ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു പത്തനംതിട്ട: കാപ്പാ ക്രിമിനൽ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി. ചന്ദ്രനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.…
