ആശങ്കപ്പെടേണ്ട, എഥനോള്‍ ഇല്ലാത്ത പെട്രോള്‍ പമ്പ് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്
ന്യൂഡല്‍ഹി: എഥനോള്‍ കലരാത്ത പെട്രോള്‍ (ഇ20) ലഭിക്കുന്ന പമ്പുകള്‍ സഹായിക്കുന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പുറത്തിക്കി. ഐടി എന്‍ജിനിയര്‍, ഡല്‍ഹി സ്വദേശിയായ ഗൗരവ് താക്കര്‍ വികസിപ്പിച്ച www.e0fuel.in എന്ന വെബ്‌സൈറ്റിലൂടെയും ഇ -സീറോ ഫൈന്‍ഡര്‍ എന്ന ആപ്പും വഴിയാണ് വാഹന ഉടമകള്‍ക്ക്…
