Author: admin

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ; സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി

ഡൽഹി: എഐസിസിയിലെ വന്ദേമാതര വിവാദത്തിൽ കടുത്ത നിലപാട് എടുക്കാതെ സിപിഐഎം ദേശീയ നേതൃത്വം. വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്ന് എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്…

മെസിയുടെ പേരിലെ ജിഎസ്‌ടി തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥ‍ർക്ക് ചാ‍ർജ് മെമ്മോ

തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ GST തട്ടിപ്പ് നടത്തി, മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ മെമ്മോ ലഭിച്ചു. ജിഎസ്ടി ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് നീക്കം. സ്പോൺസർക്ക് എതിരെ നടപടി ഒരു വർഷം വൈകി. GST…

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച്‌ നടത്തും. എസ്എഫ്ഐ എൻടിഎ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എൻടിഎ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. എൻടിഎ ചെയ്യുന്ന…

ഫ്രീഡം റൈഡ് സംഘടിപ്പിച്ചു

കൽപറ്റ:സ്വാതന്ത്ര്യദിനാഘോഷത്തോടു അനുബന്ധിച്ച് വയനാട് ബൈക്കേഴ്സ് ക്ലബ്ബും, റോട്ടറി ക്ലബ്ബ് കൽപറ്റയും സംയുക്തമായി”മൈ സിറ്റി ക്ലീൻ സിറ്റി ” എന്ന സന്ദേശവുമായി സൈക്കിളിൽ 40 കിലോമീറ്റർ ഫ്രീഡം റൈഡ് സംഘടിപ്പിക്കുകയുണ്ടായി . കൽപറ്റ കെ എം ഹോളിഡേയ്സ് ഹോട്ടലിൽ നിന്ന് ആരംഭിച്ച റാലി…

പുരസ്കാര തിളക്കത്തിൽ വയനാട് അഗ്നിരക്ഷ സേനാ

കൽപറ്റ: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ നിന്നുള്ള ജീവനക്കാർക്ക് രാഷ്ട്രപതി, മുഖ്യമന്ത്രി എന്നിവരുടെ അഗ്നിശമന മെഡലുകൾ. സേനയിൽ നിന്ന് ഏപ്രിലിൽ വിരമിച്ച അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫിനെ തേടി ആണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ എത്തിയത്. സേനയിലെ ഏറ്റവും…

ഓണ ചന്ത ഉദ്ഘാടനം ചെയ്തു

തരുവണ : തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത വാർഡ് മെമ്പർ മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, ഡയറക്ടർമാരായ ഇസ്മായിൽ ഐക്കാരൻ, ഇബ്രാഹിം തയ്യിൽ, പി.ടി.അമ്മദ് ഹാജി, സുഹൈൽ, റുബീന താളിക്കുഴി, സെക്രട്ടറി വിജയേശ്വരി…

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ 300 ആക്കാനും നടപടി ഉണ്ടാകും.കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് UDF…

AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദം: പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

ഡൽഹി: AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദത്തിലെ പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്. വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്നായിരുന്നു സോണിയാ ഗാന്ധിക്കെതിരായ പരാതി. അന്വേഷണം പുരോഗമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തീരുമാനം. എല്ലാ…

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി; പാലാ നഗരസഭയിൽ വിമതർക്കിടയിലും ഭിന്നത

കോട്ടയം: പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ ലിസികുട്ടി മാത്യു കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങി. മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തിയെന്ന് സൂചന. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മറ്റ് നാല് കൗൺസിലർമാർക്കൊപ്പം പിന്തുണച്ചിരുന്നു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം…

വന്ദേമാതരത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല: യുവമോര്‍ച്ച

മാനന്തവാടി: ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്ന കേരള മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേയും നിലപാട് അംഗീകരിക്കാനാവില്ലന്ന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി.അഖില്‍ പ്രേം. വന്ദേമാതരത്തെ അപമാനിക്കുന്ന കേരള സര്‍ക്കാരിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്രതിഷേധത്തിന് ശേഷം പ്രവര്‍ത്തകര്‍…