ജില്ലാ പോലീസ് ഓഫീസിൽ ഓണാഘോഷം
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് ഓഫീസിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ച് ഓണ സന്ദേശവും നൽകി. അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, ഡിവൈ.എസ്.പി.മാരായ കെ.ജി. പ്രവീൺകുമാർ (ഡി.സി.ആർ.ബി), എം.പി.…
