തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
ആഗോളതലത്തിൽ 135 കോടിയിലധികം നേടി ചരിത്രം കുറിച്ച ‘പ്രേമലു’വിന് ശേഷം സംവിധായകൻ ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ തരംഗമാകുന്നു. ഓണം റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതൽ…
