‘മുകളിലെ നിലയില് ടോയ്ലെറ്റില് പോയാല് താഴെ വരെ അറിയും’; മുണ്ടംവേലിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരും: മുഖ്യമന്ത്രി
കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. മുകളിലെ നിലയില് ഒരാള് ടോയ്ലെറ്റില് പോയാല് താഴെ വരെ അറിയും. എല്ലാ ടോയ്ലറ്റുകളും ചോര്ന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈസന്സഡ് ഏഷ്യാനെറ്റ് ന്യൂസ് എന്ജിനീയേഴ്സ്…
