ആലപ്പുഴ മാരാരിക്കുളത്ത് വോൾവോ ബസ് തലകീഴായി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം
2026 ഒക്ടോബർ 15 വ്യാഴം ആലപ്പുഴ മാരാരിക്കുളം കളിത്തട്ട് ജംക്ഷനിൽ കർണാടക രജിസ്ട്രേഷനുള്ള വോൾവോ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്, പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ ഏകദേശം…
