നേപ്പാള്‍ പ്രളയം; ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെട്ട 16 പേര്‍ കൂടി നാട്ടിലെത്തി; 45 മലയാളികള്‍ സുരക്ഷിതര്‍; ഇനി കണ്ടെത്താനുളളത് ഏഴു പേരെ
നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ ഇതുവരെ ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹന്‍ ഉള്‍പ്പെടെ 16 കേരളീയര്‍ നാട്ടില്‍ തിരിച്ചെത്തി. ഹെല്‍പ്പ് ഡെസ്‌കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ട്. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ…
