‘വയനാട് മെഡിക്കല്‍ കോളേജ് ‘ മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
മടക്കിമല: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍മടക്കിമലയിലെ കാട് മൂടിക്കിടന്ന മെഡിക്കല്‍ കോളേജ് ബോര്‍ഡിന്റെ കാട് വെട്ടി തെളിക്കുകയും, കവാടത്തിലെ ബസ് സ്‌റ്റോപ്പിന് മടക്കിമല മെഡിക്കല്‍ കോളേജ് ബസ് സ്‌റ്റോപ്പ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ ജില്ലക്കും…
